‘ന്യൂസ് ഗിൽ’ മിശ്ര വിവാഹ വേദി: ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്കായി കൂട്ടായ്മ

സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന പ്രസ്ഥാനങ്ങളും പാശ്ചാത്യ വിദ്യാഭ്യാസവും ഇടതുപക്ഷ പ്രസ്‌ഥാനങ്ങളും ഒക്കെ ചേര്‍ന്ന് സൃഷ്ടിച്ച ആധുനിക കേരളീയ സമൂഹം പരസ്യമായ ജാതി വിവേചനവും ജാതീയമായ വേര്‍തിരിവുകളും സാധ്യമാകാത്ത അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കുറച്ചുനാള്‍ മുമ്പു വരെ ജാതി വ്യവസ്ഥയുടെ സുഖ സൗകര്യങ്ങള്‍ അനുഭവിച്ചിരുന്നവര്‍ പോലും ജാതിചിന്തകളെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ … Continue reading ‘ന്യൂസ് ഗിൽ’ മിശ്ര വിവാഹ വേദി: ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്കായി കൂട്ടായ്മ