കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം നിലനിര്‍ത്താനായിരുന്നുവെന്ന്‌ പൊലീസ്

കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം നിലനിര്‍ത്താനായിരുന്നുവെന്ന്‌ പൊലീസ്.ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെ ഖമ്മയിലെത്തിയ പ്രൊഫ. കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.സി.പി.ഐ.എം പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഐലയ്യയെ അറസ്റ്റ് ചെയ്തത്.

ഐലയ്യയുടെ വിവാദ പുസ്തകത്തിനെതിരെ ആര്യവൈശ്യസമൂഹം ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തിയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് പറയുന്നു.

ഐലയ്യയുടെ അറസ്റ്റിനെ തുടര്‍ന്ന് തെലങ്കാനയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ സംരക്ഷണം ആവശ്യപ്പെട്ട തന്നെ