ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

ബി.എസ്.എൻ.എല്ലിന്റെ ജനപ്രിയ ഓഫറുകളിൽ ഉപഭോക്താക്കർക്ക് കൂടുതൽ ലാഭം നേടാൻ അവസരം

കൂടുതൽ ജനകീയമായ പ്ലാൻ 446 ന്റെ കാലാവധി 71 ദിവസത്തിൻ നിന്നും 84 ആയി വർദ്ധിപ്പിച്ചു. ദിവസേന 1 ജി.ബി ഡേറ്റ യും 1 ജി.ബിക്ക് ശേഷം 80 Kbps സ്പീഡിലും ഡേറ്റാ ലഭിക്കും കൂടാതെ ദിവസേന 100 എസ്.എം.എസുകൾ സൗജന്യം.. റോമിങ്ങിൽ ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കും. ഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും ( മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്ക് സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.

പ്ലാൻ 999 ന്റെ കാലാവധി 181 ദിവസം. ദിവസേന 1 ജി.ബി ഡേറ്റ യും 1 ജി.ബിക്ക് ശേഷം 80 Kbps സ്പീഡിലും ഡേറ്റയും ലഭിക്കും. കൂടാതെ ദിവസേന 100 എസ്.എം.എസുകൾ സൗജന്യം.. റോമിങ്ങിൽ ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കും.

കൂടാതെ ഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും ( മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്ക് സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.

പ്ലാൻ 319 തിന് കാലാവധി 84 ദിവസം ലഭിക്കും. റോമിങ്ങിൽ ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കും. ഇതിന് സൗജന്യ എസ്.എം എസ്. ഡേറ്റ എന്നിവ ലഭ്യമല്ല. ഇതിനുംഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും ( മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്ക് സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.