കട്ടിപ്പാറ ദുരന്തം: കാരാട്ട് റസാഖ് എം.എല്‍.എയെ പൊതു ജനങ്ങള്‍ കൈയേറ്റം ചെയ്തു

കട്ടിപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ കൊടുവള്ളി എം.എല്‍.എ കരാട്ട് റസാഖിനെ ജനങ്ങള്‍ കൈയേറ്റം ചെയ്തു. തെരച്ചിലിന് നേതൃത്വം കൊടുത്ത യുവാക്കളാണ് പ്രകോപിതരായിരിക്കുന്നത്. ഇവരെ സര്‍വ്വകക്ഷിയോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹളം ആരംഭിച്ചത്. തുടര്‍ന്നാണ് കരാട്ട് റസാഖിനെതിരെ കൈയേറ്റം ഉണ്ടായതും. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം നടക്കുകയാണ്. പോലീസ് ഫോഴ്‌സിന്റെ അംഗബലം കുറവാണ്. കട്ടിപ്പാറ പഞ്ചായത്ത് ഹാളിലായിരുന്നു സര്‍വ്വകക്ഷി യോഗം നടന്നത്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913