അല്ലേ റേപ്പ് ജോക്കിസ്റ്റ് മൃദുല കുമാരാ, മൈലേജ് മനുജയുടെ പടം എങ്കിലും വെട്ടി ചേർക്കാമായിരുന്നു

എനിക്ക് യുക്തിവാദം പറയാൻ പറ്റാത്തതിന് കാരണം ഭാര്യയാണ് എന്ന് പറയുന്ന, ദളിതൻ്റെ അപകർഷതാ ബോധമാണ് അവനെ ദളിതത്വത്തിലേക്ക് നയിക്കുന്നത് എന്ന് പറയുന്ന, യുക്താചാര്യന്മാർ നയിക്കുന്ന ഗ്രൂപ്പിൽ മനുഷ്യനായി പിറന്നവർക്ക് ചേരാൻ സാധിക്കില്ല പിന്നല്ലേ അത്മാഭിമാനമുള്ള ദളിതർക്കും സ്ത്രീകൾക്കും. എന്നാലും മാനം രക്ഷിക്കാനെങ്കിലും സ്ഥിരം പ്രാസംഗികയായ മനുജയുടെ പടം എങ്കിലും വെട്ടി ചേർക്കാമായിരുന്നു.എന്ന് സംവരണ വിരുദ്ധരായ എസ്സെൻസിനെയും മകളുടെ മൈലേജിനായി സംഘടനാ നിലപാടടിനു വിരുദ്ധമായി പ്രവർത്തിക്കുന്ന യുവജന വിഭാഗം കടലാസ് സംഘടന നേതാവിൻറെ നടപടികളോട് മൗനം ദീക്ഷിക്കുന്ന കേരളാ യുക്തിവാദി സംഘം നേതൃത്വത്തേയും ട്രോളി പ്രശാന്ത് അപ്പൂൽ.

ഒരു വിഭാഗത്തിന് സംവരണത്തിൻ്റെ ആവശ്യകത അറിയണമെങ്കിൽ സംവരണമില്ലാത്തിടത്ത് എത്രമാത്രം ആ വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ട് എന്ന് നോക്കിയാൽ മനസ്സിലാകും.അറിയപ്പെടുന്ന ജെൻ്റർ ഇക്വാലിസ്റ്റുകളും ഹ്യൂമനിസ്റ്റുകളുമായ എസൻസ് ടീം ഇന്ന് എസൻസ് ഗ്ലോബലായി വ(പി) ളർന്ന കാര്യം അറിഞ്ഞിരുന്നു.എന്നാൽ പുതിയ ഗ്ലോബൽ വ(പി)ളർപ്പിൽ. പേരിന് പോലും ഒരു സ്ത്രീയുക്തിവാദിയെ കാണാനില്ല എന്നിടത്താണ് പറഞ്ഞ പൊയൻ്റ് കിടക്കുന്നത്. എന്ന് പ്രശാന്ത് അപ്പൂൽ.കൂട്ടിച്ചേർത്തു

പൊതുവെ പുരോഗമനകാരനെന്ന് പറയുന്ന എസൻസ് ഗ്ലോബൽ വായ എടുത്താൽ നുണ പറയുന്ന സജീവനും, വെർബൽ റേപ്പിസ്റ്റ് മൃദൂലും, പിന്നെ can I Fu***k you എന്ന് ചോദിച്ച മനുഷ്യനും ആണെന്ന് പ്രശാന്ത് അപ്പൂൽ തുറന്നടിക്കുന്നു.

ഇതാണ് ” പുരോഗമനമുള്ള’ സംഘടനകളുടെ അവസ്ഥ അപ്പോ മറ്റു ”അധോഗമന’ സംഘടനകളുടെ കാര്യം പറയണോ അതിനാണ്മലംഭൂതങ്ങളെ ഓരോ സാമുഹ്യ വിഭാഗത്തിനും അർഹിക്കുന്ന പ്രാതിനിധ്യം വേണം എന്ന് പറയുന്നത്. അത് ഉറപ്പിക്കനാണ് സംവരണം .എന്നും പ്രശാന്ത് അപ്പൂൽ.

പ്രശാന്ത് അപ്പൂ ലിൻറെ പോസ്റ്റിൻറെ പൂർണ്ണരൂപം

ഒരു വിഭാഗത്തിന് സംവരണത്തിൻ്റെ ആവശ്യകത അറിയണമെങ്കിൽ സംവരണമില്ലാത്തിടത്ത് എത്രമാത്രം ആ വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ട് എന്ന് നോക്കിയാൽ മനസ്സിലാകും.

അറിയപ്പെടുന്ന ജെൻ്റർ ഇക്വാലിസ്റ്റുകളും ഹ്യൂമനിസ്റ്റുകളുമായ എസൻസ് ടീം ഇന്ന് എസൻസ് ഗ്ലോബലായി വ(പി) ളർന്ന കാര്യം അറിഞ്ഞിരുന്നു.

എന്നാൽ പുതിയ ഗ്ലോബൽ വ(പി)ളർപ്പിൽ. പേരിന് പോലും ഒരു സ്ത്രീയുക്തിവാദിയെ കാണാനില്ല എന്നിടത്താണ് പറഞ്ഞ പൊയൻ്റ് കിടക്കുന്നത്.
പൊതുവെ പുരോഗമനകാരനെന്ന് പറയുന്ന എസൻസ് ഗ്ലോബല്

( ആര്??? വായ എടുത്താൽ നുണ പറയുന്ന സജീവനും, വെർബൽ റേപ്പിസ്റ്റ് മൃദൂലും, പിന്നെ can I Fu***k you എന്ന് ചോദിച്ച മനുഷ്യനും)

പുരോഗമനം നടത്തി നടത്തി സ്വഭാവികമായി ഒരു സ്ത്രീ യുക്തിവാദി സംഘടനയിലെ ഏതേലും സ്ഥാനത്ത് വരുന്നില്ല ഇതാണ് ” പുരോഗമനമുള്ള’ സംഘടനകളുടെ അവസ്ഥ അപ്പോ മറ്റു ”അധോഗമന’ സംഘടനകളുടെ കാര്യം പറയണോ അതിനാണ്മലംഭൂതങ്ങളെ ഓരോ സാമുഹ്യ വിഭാഗത്തിനും അർഹിക്കുന്ന പ്രാതിനിധ്യം വേണം എന്ന് പറയുന്നത്. അത് ഉറപ്പിക്കനാണ് സംവരണം .

എനിക്ക് യുക്തിവാദം പറയാൻ പറ്റാത്തതിന് കാരണം ഭാര്യയാണ് എന്ന് പറയുന്ന, ദളിതൻ്റെ അപകർഷതാ ബോധമാണ് അവനെ ദളിതത്വത്തിലേക്ക് നയിക്കുന്നത് എന്ന് പറയുന്ന, യുക്താചാര്യന്മാർ നയിക്കുന്ന ഗ്രൂപ്പിൽ മനുഷ്യനായി പിറന്നവർക്ക് ചേരാൻ സാധിക്കില്ല പിന്നലേ അത്മാഭിമാനമുള്ള ദളിതർക്കും സ്ത്രീകൾക്കും. എന്നാലും മാനം രക്ഷിക്കാനെങ്കിലും സ്ഥിരം പ്രാസംഗികയായ മനുജയുടെ പടം എങ്കിലും വെട്ടി ചേർക്കാമായിരുന്നു.

അല്ലേ റേപ്പ് ജോക്കിസ്റ്റ് മൃദുല കുമാരനെയോ അക്കദാമിക വെർബൽ വയറിളക്കം അടലോടല വിമല വിനോദനെയോ പണ്ടത്തെ സിനിമയിലെ പോലെ പെൺ വേഷം കെട്ടിച്ച് ചീത്തപേര് ഒഴിവാക്കാമായിരുന്നു.

നബി : എന്നാലും സജീവാ നാഴകികയ്ക്ക് നാല്പതുവട്ടം വിമർശിക്കുന്ന പ്രശാന്ത് അപ്പുലിന്റെ ഫോൺ കാൾ റോങ്ങ് നമ്പറാണെന്ന് പറയാൻ കാണിച്ച് ആ ബുദ്ധിയുണ്ടലോ അപാരം തന്നെ.