പ്രവാസി ചിത്രകാരൻ അജേഷ് ജോർജ് ന് നേരെ മതവെറിയന്മാരുടെ കൊലവിളി

കുമ്പസാരക്കെണിയെ ആസ്പദമാക്കി ചിത്രം വരച്ച ആലപ്പുഴ സ്വദേശിയായ ചിത്രകാരനെതിരെ കൊലവിളിയും, ഭീഷണിയും.. ജൂൺ 28 ന് ആണ് Kripa Art Alpy എന്ന തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നു് ഇന്നു് ക്രിസ്തീയ സഭയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കി ചിത്രകാരനായ അജേഷ് ജോർജ് ഈ ചിത്രം പോസ്റ്റു ചെയ്തത്.. ഇദ്ദേഹത്തിനെതിരെ ക്രിസ്തീയ വിശ്വാസികൾ തെറിവിളിയും, ഭീഷണിയുമായി കൊലവിളി മുഴക്കുകയാണ് ഇപ്പോൾ.

പവിത്രവും, പരിപാവനവുമായി കരുതുന്ന സഭയിലെ പുരോഹിതരിൽ നിന്നും ഉണ്ടാക്കുന്ന മര്യാദകേടുകൾ മറച്ചുവയ്ക്കുവാൻ.. അതിനെതിരെ പ്രതീകത്മകമായി പ്രതികരിക്കുകയും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ചെറുപ്പങ്ങൾക്കെതിരെ മതം ഉയർത്തുന്ന അശ്ലീല ചെറുത്തു നിൽപ്പാണ് ഈ കലാകാരന്റെ പേജിൽ കാണാൻ കഴിയുന്നതു്.

അജേഷ് ജോർജ് വരച്ച വിവാദ ചിത്രം

അജേഷ് ജോർജ് ൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ