ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

പ്രമുഖ സ്വതന്ത്ര ചിന്തകനും പ്രഭാഷകനും ദളിത് ആക്റ്റിവിസ്റ്റുമായ സണ്ണി എം കപിക്കാട് രേണുകുമാർ എന്നിവർക്ക് FOKANA (Federation Of Kerala Association in North America ) ഫെക്കാനോ പുരസ്കാരം.

സണ്ണി എം. കപിക്കാട് രചിച്ച ‘ജനതയും ജനാധിപത്യ’വും എന്ന പുസ്തകത്തിനും.പ്രമുഖ ബാലസാഹിത്യകാരൻ എം.ആർ രേണുകുമാർ രചിച്ച അരസൈക്കിൾ എന്ന പുസ്തകത്തിനുമാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

ഒരോ ബുക്കും.. ഒരോ ചരിത്രമാ… അതിന്റെ സ്ഥാനം ചവറ്റ് കുട്ടയിൽ അല്ലാന്ന് ഇനിയെങ്കിലും സ്വയം പ്രവിലേജിൽ ഇരുന്നു കൊണ്ട് മറ്റുള്ളവർ ആ പ്രിവിലേജിൽ താഴേയാണന്ന് ചിന്തിച്ചു അഭിരമിക്കുന്ന സവർണ്ണ അക്കാദമിക്ക് ഇടത്തിൽ സമർപ്പിക്കുന്നു.

സണ്ണി എം കപിക്കാടിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രചരണം നടത്തി വിഷമിച്ചിരിക്കുന്നവർക്കും, “ജനതയും ജനാധിപത്യവും” ചവിട്ടു കൊട്ടയിലിട്ട്‌ കേമത്തം കാട്ടിയ ജെ ദേവികയ്ക്കുമുള്ള മറുപടിയായി ….. FOKANA AWARD…… സണ്ണി എം കപിക്കാടിന്റെ “ജനതയും ജനാധിപത്യവും” ഈ വർഷത്തെ Federation Of Kerala Association in North America അഴീക്കോട് ലേഖന നിരൂപണ പുരസ്കാരം നേടിയയിക്കുന്നു.