ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

ഇത് ട്രോൾ അല്ല. പഞ്ചായത്ത് തലം മുതൽ പാർലമെൻറ് തലം വരെയുള്ള ഭരണ നടത്തിപ്പുകാർക്കും നികുതിദായകർക്കും ഉദ്യോഗസ്ഥർക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ !

ചേർത്തല മതിലകം ലാഫിയാലൂ പബ്ലിക്ക് സ്‌കൂളിൽ വെച്ച് 100 % ഗ്യാരന്റിയുള്ള സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് നടത്തപ്പെടുന്നു.  ഇംഗിഷ് സംസാരിക്കാൻ താത്പര്യമുള്ള ആർക്കും ക്‌ളാസിൽ പങ്കെടുത്ത് മൂന്ന് മാസംകൊണ്ട് ഫ്ലുവെൻറ് ആയി ഇംഗ്ലീഷ് സംസാരിക്കാം പഠിതാക്കളുടെ സൗകര്യാർത്ഥം ഈവനിംഗ് ക്‌ളാസുകളും ശനി ഞായർ ദിവസങ്ങളിൽ ഫുൾ ടൈം ക്‌ളാസുകളും അറേഞ്ചു ചെയ്തിട്ടുണ്ട്.താത്പര്യമുള്ളവർ ചുവടെ ചേർത്തിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുക. 

ഫോൺ : 9447975913

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

വിവിധ പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്കായി ചേർത്തല മതിലകം ലാഫിയാലൂ പിഎസ് സി കോച്ചിങ്ങ് സെന്ററിൽ പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു. റിട്ടയേർഡ് പ്രൊഫസർമാരാണ് ക്ളസുകൾ നയിക്കുന്നത്. ഉദ്യോഗാർഥികളുടെ സൗകര്യാർത്ഥം ഈവനിംഗ് ക്‌ളാസുകളും ശനി ഞായർ ദിവസങ്ങളിൽ ഫുൾ ടൈം ക്‌ളാസുകളും അറേഞ്ചു ചെയ്തിട്ടുണ്ട്.താത്പര്യമുള്ളവർ ചുവടെ ചേർത്തിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുക.

കൂടാതെ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ,മാത്‍സ് വിഷയങ്ങളിൽ ട്യൂഷനും നടത്തപ്പെടുന്നുണ്ട്.

പ്രൊഫ: ഫ്രാൻസിസ് സേവ്യർ

ഫോൺ : 9447975913