പ്രമുഖ ചിത്രകാരൻ ഗിരീഷ്‌കുമാർ അന്തരിച്ചു

ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനും എഴുത്തുകാരനും ചിത്രകാരനുമായ ഗിരീഷ് കുമാർ (56) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ മിനി സുകുമാർ. മകൾ: അന്ന. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്‌ തൈക്കാട് ശാന്തി കവാടത്തിൽ.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913