അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച്: കോണ്‍ഗ്രസ് സംഖ്യത്തിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

READ IN ENGLISH: Exit polls 2018: Cong to oust BJP in Rajasthan, tight race in MP

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിനു ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ചൗഹാന് അനുകൂലമായിരിക്കുന്നത്. ആകെയുള്ള 230 സീറ്റില്‍126 സീറ്റും ബിജെപി നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. കോണ്‍ഗ്രസിനു 89 സീറ്റും ബിഎസ്പിക്ക് ആറും മറ്റുള്ളവര്‍ക്ക് ഒമ്പതും സീറ്റാണ് ടൈംസ് നൗ നല്‍കുന്നത്.

തെലങ്കാനയില്‍ 119 സീറ്റുകളില്‍ 66 ഇടത്ത് ടിആര്‍എസെന്ന് ടൈംസ് നൗ സിഎന്‍ എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ്ടിഡിപിസിപിഐടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവര്‍ ഒന്‍പത് സീറ്റ് നേടുമെന്നാണ് പ്രവചനം.

മധ്യപ്രദേശ്:

ഇന്ത്യ ടുഡേ- കോണ്‍ഗ്രസ് 104- 122, ബി.ജെ.പി 102- 120

സി.വോട്ടര്‍ : കോണ്‍ഗ്രസ്- 110- 126, ബി.ജെ.പി-90- 106

ജന്‍ കി ബാത്: ബി.ജെ.പി-108- 128, കോണ്‍ഗ്രസ്- 95-115

ടൈംസ് നൗ -ബി.ജെ.പി- 126 സീറ്റ്, കോണ്‍ഗ്രസ്-89,ബി.എസ്.പി-6

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിനു ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ചൗഹാന് അനുകൂലമായിരിക്കുന്നത്. ആകെയുള്ള 230 സീറ്റില്‍126 സീറ്റും ബിജെപി നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. കോണ്‍ഗ്രസിനു 89 സീറ്റും ബിഎസ്പിക്ക് ആറും മറ്റുള്ളവര്‍ക്ക് ഒമ്പതും സീറ്റാണ് ടൈംസ് നൗ നല്‍കുന്നത്. 

തെലങ്കാനയില്‍ 119 സീറ്റുകളില്‍ 66 ഇടത്ത് ടിആര്‍എസെന്ന് ടൈംസ് നൗ സിഎന്‍ എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ്ടിഡിപിസിപിഐടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവര്‍ ഒന്‍പത് സീറ്റ് നേടുമെന്നാണ് പ്രവചനം

ഛത്തീസ്ഗഡ്:

ടൈംസ് നൗ: ബി.ജെ.പി-46. കോണ്‍ഗ്രസ് – 35

തെലങ്കാനയില്‍ ടി.ആര്‍.എസ്

തെലങ്കാനയില്‍ ടി.ആര്‍.എസ് വീണ്ടും ഭരണം നേടുമെന്ന് ടൈംസ് നൗ- CNX

ടി.ആര്‍.എസ്- 66, കോണ്‍ഗ്രസ് -37, ബി.ജെ.പി – 7

രാജസ്ഥാന്‍:

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് എക്‌സിറ്റ് പോള്‍

ടൈംസ് നൗ- CNX :കോണ്‍ഗ്രസ്- 105, ബി.ജെ.പി- 85

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119- 141, ബി.ജെ.പി 55-72