2019

ന്യൂസ്ഗിൽ നും ഫ്രാൻസിസ് ജോയിക്കുമെതിരെ വീണ്ടും വൃണക്കേസ്; വാദികൾ- കാപ്പിയിൽ വിസ്കി ഒഴിച്ച് പീഡിപ്പിച്ച വികാരിമാർ

“കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് വീണ്ടും മലയാളി വൈദീകരുടെ വിശുദ്ധ പീഡനം- കടലിനക്കരെ” എന്ന തലക്കെട്ടിൽ ന്യൂസ് ഗിൽ ഡിസംബർ 19 ന് പ്രസിദ്ധീകരിച്ച വാർത്ത കണ്ട് വൃണം പൊട്ടി ന്യൂസ് ഗിൽ എഡിറ്റർക്കും ഫ്രാൻസിസ് ജോയിക്കുമെതിരെ വീണ്ടും വൃണക്കേസുമായി പീഡന ആരോപണത്തിൽ പ്രതികളായ വികാരിമാർ പോലീസിനെ സമീപിച്ചു….


പ്രഫ. ജോസഫ് മാഷിൻറെ കൈവെട്ട്‌ സംഭവത്തിനു 10 വർഷം പിന്നിടുമ്പോൾ ആത്‍മകഥയുമായി ഡിസി ബുക്ക്സ്

ഒരു പതിറ്റാണ്ട്‌ മുമ്പ്‌ കേരളത്തെ ഞെട്ടിച്ച കൈവെട്ട്‌ സംഭവത്തിലെ ഇരയായ അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫ്‌ മുറിവുണങ്ങാത്ത ഓര്‍മകള്‍ കടലാസിലേക്കു പകര്‍ത്തുന്നു. 2010 ജൂലൈ നാലിനാണ്‌ മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ ആക്രമണത്തില്‍ അധ്യാപകന്റെ വലതുകൈ അറ്റത്‌. കേരളത്തില്‍ ഒരുവ്യക്‌തിക്കുനേരേ നടന്ന സമാനതകളില്ലാത്ത തീവ്രവാദ ആക്രമണമെന്നായിരുന്നു ആ സംഭവം…


പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കി, പ്രത്യേക നിയമസഭ സമ്മേളനം പിരിഞ്ഞു

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലെ പ്രമേയം പാസാക്കാന്‍ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം പിരിഞ്ഞു. പൗരത്വ ഭേദഗതി നിയമം കേന്ദ്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രിയാണ് സഭയില്‍ അവതരിപ്പിച്ചത്. പ്രമേയാവതരമത്തിന് ശേഷം നടന്ന ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കു ശേഷം പ്രമേയം നിയമ സഭ പാസാക്കി. ബി ജെ പി…


മാനന്തവാടിയിലെ കോൺവെന്റിൽ വീണ്ടും ദുരൂഹമരണം; വാർത്ത മുക്കാൻ മാധ്യമങ്ങളും കേസ് ഒതുക്കാൻ പോലീസും അതീവ ജാഗ്രതയിൽ

കേരളത്തിലെത്തിയെന്നവകാശപ്പെടുന്ന തോമാശ്ലീഹാ ചതിച്ച വിശേഷപ്പെട്ട കേശവൻനായർ ബ്രഹ്മദത്തൻ നമ്പൂതിരി പരമ്പര്യമുള്ള സീറോമലബാർ സഭയിലെ കുപ്രസിദ്ധമായ മാന്തവാടി രൂപതയുടെ കീഴിലെ Order of St. Augustine (OSA) സന്ന്യാസ സഭയുടെ മാനന്തവാടി കണിയാരം കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോൺവെന്റിലെ ജോലിക്കാരിയായിരുന്ന അന്യസംസ്ഥാനക്കാരിയായ മേരി ആറുമാസം മുൻപായിരുന്നു കേരളത്തിൽ എത്തിയത്. ഡിസംബർ…


വിശ്വാസികളുടെ പണം തട്ടിയെടുത്ത് ആഡംബര കാർ വാങ്ങിയ പാസ്റ്ററെയും ഭാര്യയെയും യുവാക്കൾ പഞ്ഞിക്കിട്ടു

സാധാരണ എല്ലാ വേദപുസ്തക തൊഴിലാളികളായ പെന്തക്കോസ്ത് പാസ്റ്റർമാർക്കും ദൈവത്തിൻറെ ഫിനാൻസ് കമ്പനി ആദ്യം ദൈവ വേലക്കായി ടു വീലർ നൽകി അനുഗ്രഹിക്കുന്നതും പിന്നീട് ദൈവം അദ്ദേഹത്തെയും ഭാര്യയെയും വെയിലും മഴയുമൊന്നും കൊല്ലാതെ ദൈവ വേലക്കായി കാറ് നൽകി അനുഗ്രഹിക്കുന്നതും പിന്നീടും പ്രാർത്ഥനയിലും സ്തുതിപ്പിലും ദൈവവേലയിലും സംപ്രീതനായി ദൈവം ആഡംബര…


കേരളത്തിലെ ചില യുക്തിവാദ ആചാരങ്ങളും, എച്ച് വൈ എം അപാരതയും

ലിബി.സി.എസ് ആചാരസംരക്ഷകർ ഭക്തന്മാരിൽ മാത്രമാണെന്ന് ചില തെറ്റിദ്ധാരണകൾ നമുക്കുണ്ട്. നാസംസ്കാരികാധിനിവേശം എന്നത് നാം പോലും അറിയാതെ നമ്മെ സ്വാധീനിക്കുന്നതാണ്. എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളായി കരുതുന്ന യുക്തിവാദികളുടെ ഇടയിലും ദശാബ്ദങ്ങളായി പിന്തുടരുന്ന ചില ആചാരങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ചില ആചാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ നടന്നത്. ഒരു പ്രത്യേകദിവസങ്ങത്തിൽ തുടങ്ങി…


ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിക്കെതിരെ എസ്.എന്‍.ഡി.പി യൂണിയൻറെ മോഷണകേസ്

ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്റെ മുന്‍ പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പോലീസില്‍ പരാതി. മാവേലിക്കര താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററാണ് പോലീസില്‍ പരാതി നല്‍കിയത്. യൂണിയന്‍ ഓഫീസിലെ വരവ് ചിലവ് കണക്ക് ബുക്ക് അടക്കം പ്രധാനപ്പെട്ട രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബുവും ചേര്‍ന്ന്…


തീവ്രതയുടെ മാനദണ്ഡം മുഖ്യമന്ത്രി സ്വയം നിര്‍ണയിക്കരുത്: പോപ്പുലർ ഫ്രണ്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരേ, സംസ്ഥാനത്ത് രാഷ്ട്രീയ, സംഘടനാ ഭേദമന്യേ ഉയര്‍ന്നുവന്ന യോജിച്ച പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ഭരണ-പ്രതിപക്ഷ മുന്നണികളുടെ നീക്കം ആശങ്കാജനകമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി. കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങള്‍ക്കെതിരായ എല്ലാ കൂട്ടായ്മകളെയും പ്രക്ഷോഭങ്ങളെയും പിന്തുണക്കേണ്ട ഘട്ടത്തില്‍, മല്‍സരിച്ച് യോഗം ചേര്‍ന്ന് ഐക്യനിരയില്‍…


കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ല; മരണ കാരണം മദ്യപാനത്തെത്തുടര്‍ന്ന്: സിബിഐ

നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ . കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മണിയുടേത് കരള്‍ രോഗം മൂലമുള്ള മരണമാണ്. തുടര്‍ച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്. 2017ല്‍ മരണത്തിലെ ദുരൂഹത സംബന്ധിച്ച…


ശബരിമല സ്ത്രീപ്രവേശന മുന്നേറ്റത്തിൽ നിന്നും ഞങ്ങൾ പിന്നോട്ടില്ലെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ

2020 ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനത്തിന്റെ ഒന്നാം വാർഷികം നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ആലപ്പുഴയിൽ വെച്ച് വിപുലമായി ആഘോഷിക്കുന്നതിനൊപ്പം ഭാവിപരിപാടികൾ പ്രഖ്യാപിക്കുമെന്നും എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തിൽ നിന്നു ഞങ്ങൾ പിന്നോട്ടില്ല എന്നും, ജനുവരി രണ്ടിന് സുരക്ഷ നൽകാൻ പോലീസ് വിസമ്മതിക്കുന്നതിനാൽ ഞങ്ങൾ തീയതി മുൻകൂട്ടി…