May 2019

എ ടീം ബി ടീം ന് വോട്ട് കുത്തി: സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പി യു.ഡി.എഫിന് ക്രോസ് വോട്ട് ചെയ്തു

കേരളത്തിൽ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്വാനീധം കുറയ്ക്കാന്‍ ബി.ജെ.പി യു.ഡി.എഫിന് ക്രോസ് വോട്ട് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 14 മണ്ഡലങ്ങളില്‍ ക്രോസ് വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഘപരിവാര്‍ നേതൃത്വത്തെ ഉദ്ധരിച്ച് ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലും…


രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ശരിവെച്ച് കേന്ദ്ര സര്‍ക്കാര്‍

READ IN ENGLISH: Unemployment rate at 6.1 per cent in 2017-18, confirms govt data രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണെന്ന കണക്ക് ശരിവച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ജനുവരിയില്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്ന കരട് റിപ്പോര്‍ട്ടില്‍ രാജ്യത്തെ 6.1ശതമാനം പേര്‍ക്ക്…


ഇന്ത്യയിലെ അവസാനത്തെ ആള്‍ക്കുരങ്ങ് ബിന്നി ഓര്‍മയായി

READ IN ENGLISH: Binny, India’s Only Orangutan, Dies in Odisha at the Age of 41 ഇന്ത്യയില്‍ ഇനി ആള്‍ക്കുരങ്ങില്ല. ഒഡിഷയിലെ നന്ദന്‍ കനാന്‍ മൃഗശാലയില്‍ കഴിഞ്ഞുവന്ന ഏക ആള്‍ക്കുരങ്ങ് മരിച്ചതോടെയാണിത്. 41 വയസ്സ് പ്രായമുള്ള ബിന്നിയെന്ന ആള്‍ക്കുരങ്ങാണ് മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ…


വോട്ടര്‍മാരോടു നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു

വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നും തന്നെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാരോടു നന്ദി പറയുവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു. ജൂണ്‍ ഏഴ്, എട്ട് തിയതികളിലായിരിക്കും രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത്. രാഹുല്‍ ഗാന്ധി-വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം…


ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്ത് 30 കോളജ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തിരുവനന്തപുരത്ത് നാലാഞ്ചിറ ബെഥനി ഫിസിയോ തെറാപ്പി കോളജില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 വിദ്യാര്‍ഥികളെ പാളയം ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെയാണ് ആശുപത്രിയിലാക്കിയത്. വ്യാഴാഴ്ച രാത്രി ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. ഇതില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പു മന്ത്രി…


സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പോക്‌സോ കേസിൽ അറസ്റ്റിലായി

കോഴിക്കോട് സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശിയായ സുബ്രഹ്മണ്യനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ നല്ലളം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്‍പത് വയസുള്ള പെണ്‍കുട്ടിയും എട്ട് വയസുള്ള സഹോദരനുമാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞയാഴ്ചയായിരുന്നു മൂന്നാം ക്ലാസില്‍…


അമിത് ഷാ ആഭ്യന്തര മന്ത്രി; പ്രതിരോധം രാജ്‌നാഥ് സിംഗിന്, നിര്‍മല സീതാരാമന്‍ ധനമന്ത്രി

READ IN ENGLISH: Amit Shah gets home, Nirmala Sitharaman finance, Rajnath Singh was moved to defence രണ്ടാം മോദി സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. അമിത് ഷാ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യു. രാജ്‌നാഥ് സിംഗ് പ്രതിരോധ വകുപ്പിന്റെയും നിര്‍മല സീതാരാമന്‍ ധന…


ആശുപത്രി ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എടി യിലെ നഴ്‌സിംഗ് അസി. പുഷ്പ (39എന്ന സ്ത്രീയെ വെട്ടിയ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) നിധിന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമണം…


ആലപ്പുഴയില്‍ വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

ആലപ്പുഴയിലെ വള്ളിക്കുന്നത്ത് വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. വ്യാഴാഴ്ച രാത്രിയില്‍ പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്ത് മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ…


അർത്തുങ്കലിൽ 7 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ചേർത്തല അർത്തുങ്കലിൽ തമിഴ്‌നാട്ടിൽനിന്ന് നാളികേരവും പച്ചക്കറിയും കയറിവരുന്ന ലോറികളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന ചാക്കുകണക്കിനു നിരോധിത പുകയില ഉൽപ്പന്നങ്ങൾ അർത്തുങ്കൽ പോലീസ് പിടികൂടി. ആലപ്പുഴ ജില്ലാപോലീസ് മേധാവിക്ക് അർത്തുങ്കൽ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന അന്തർ സംസ്ഥാന ബന്ധമുള്ള മയക്കുമരുന്ന് ലഹരി മാഫിയയെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയതും പ്രതികളെ…