May 15, 2019

കേരള പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു: ബിന്ദു അമ്മിണി

കേരളാ പോലീസിലെ സ്‌പെഷ്യൽ ബ്രാഞ്ച് സുവർണ്ണാവസരം കമ്പനിക്കാരുടെ സന്ദേശവാഹകരും കലാപത്തിന് കോപ്പുകൂട്ടുന്നവരുമായി മാറിയിരിക്കുകയാണെന്ന് ബിന്ദു അമ്മിണി. ന്യൂസ് ഗിൽ ചീഫ് എഡിറ്റർ ആയ ബിന്ദു അമ്മിണി രണ്ടുദിവസമായി ഓഫീഷ്യലായ ചില കാര്യങ്ങൾക്കായി ആലപ്പുഴയിൽ ഉണ്ടായിരുന്നു. ബിന്ദുവും ലിബിയും ഇന്നലെ ശാന്തിവനം സംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി പോകാനിരുന്നതാണ്…


മോദിക്ക് 56 ഇഞ്ച് നെഞ്ചാണുള്ളതെങ്കില്‍ ഞങ്ങള്‍ക്കുള്ളത് 56 ഇഞ്ച് ഹൃദയം: രാഹുല്‍ ഗാന്ധി

നെഹ്‌റു-ഗാന്ധി കുടുംബത്തെ നിരന്തരം ആക്രമിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ രക്ഷിതാക്കളെ താന്‍ നിന്ദിക്കില്ലെന്നും മോദിക്ക് 56 ഇഞ്ച് നെഞ്ചാണുള്ളതെങ്കില്‍ തങ്ങള്‍ക്കുള്ളത് 56 ഇഞ്ച് ഹൃദയമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ‘മുന്‍ പ്രധാന മന്ത്രിമാരായ എന്റെ പിതാവ് രാജീവ് ഗാന്ധി,…


കേരളത്തിൽ വിശപ്പിൻറെ പേരിൽ രക്തസാക്ഷിയായ മധുവിന്റെ സഹോദരി പൊലീസ‌് ആയി

വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് പുരോഗമന കേരളം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പൊലീസ് സേനയിലേക്ക്. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാർഹമായ ചുവടുവയ്ക്കുന്നത്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്. മധു കൊല്ലപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി…


“പുണ്യാഹം തളിക്കുന്ന പുനരുത്ഥാന കേരളം” ബിന്ദു അമ്മിണി സംസാരിക്കുന്നു

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള ഒരു രാജ്യത്ത് ആചാരമെന്ന ആഭാസത്തിൻറെ ലേബലിൽ തൊട്ടുകൂടായ്‌മയുടെയും തീണ്ടിക്കൂടായ്‌മയുടെയും വകഭേദമായ പുണ്യാഹ ക്രിയകൾ മുതലുള്ള സകല അനാചാരങ്ങളെയും പുനരുജ്ജീവിപ്പിക്കുന്ന പുനരുത്ഥാന ശക്തികളെ തുറന്നുകാട്ടിക്കൊണ്ട് നാളെ 2 പിഎം ന് ചേർത്തലയിൽ ന്യൂസ് ഗിൽ ചീഫ് എഡിറ്റർ ബിന്ദു അമ്മിണി സംസാരിക്കുന്നു. സമീപകാലത്ത്…


നെയ്യാറ്റിൻകര ആത്മഹത്യ: ഭർത്താവും അമ്മയും കസ്‌റ്റഡിയിൽ

ബാങ്ക് ജപ്‌‌തിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ ഗൃഹനാഥനായ ചന്ദ്രനും ഇയാളുടെ അമ്മയ്‌ക്കും മറ്റുചില ബന്ധുക്കൾക്കും പങ്കുണ്ടെന്നാണ് പുതിയ വിവരം. ഇതുസംബന്ധിച്ച് മരണപ്പെട്ട ലേഖയുടെ ആത്മഹത്യക്കുറിപ്പ് അൽപസമയം മുമ്പ് പൊലീസ് കണ്ടെടുക്കുകയുണ്ടായി. ഇതിൽ തന്റെയും മകളുടെയും മരണത്തിന് കാരണം ഭർത്താവ്…


ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത രണ്ടു വനിതാപൊലീസുകാരെ തടഞ്ഞുവെച്ച് ആചാരസംരക്ഷണം

സുവർണ്ണാവസരം പദ്ധതിയുടെയും ഭാഗമായി ശബരിമലയുടെയും നൈഷ്‌ടീകത്തിന്റെയും പേരിൽ വനിതാപൊലീസുകാരെ തടഞ്ഞുവെച്ചും വ്യാജവാർത്ത പരത്തിയും ആചാരസംരക്ഷണവും വർഗ്ഗീയധ്രുവീകരണവും തുടരുന്നു. ഇന്നലെ ശബരിമല നടതുറന്ന പിന്നാലെ വ്യാജ വാർത്താപ്രചാരണവുമായി വിസർജ്ജനവും രംഗത്തുണ്ട്.”ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിന് ശ്രമം; റാന്നി സ്വദേശിയായ യുവതി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു” എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കപ്പെട്ട വ്യാജവാർത്തയുടെ…


നാദാപുരത്ത് ആര്‍ എസ് എസ് അക്രമം; ഡി വൈ എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റു

നാദാപുരത്ത് ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റിന് കുത്തേറ്റു. വളയം മേഖലാ പ്രസിഡന്റ് രാഹുല്‍ കുമാറിനാണ് കുത്തേറ്റത്. ചെക്കോറ്റ അമ്പലത്തിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന ആര്‍ എസ് എസ് സംഘമാണ് ആക്രമിച്ചത്. മദ്യപാനം ചോദ്യം ചെയ്ത രാഹുലിനെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി…


ശാന്തിവനം വിവാദം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ.എസ്.ഇ.ബിക്കും ഹൈക്കോടതിയുടെ നോട്ടീസ്

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ നിര്‍മാണത്തില്‍ വിശദീകരണം ചോദിച്ചു കൊണ്ട് ഹൈക്കോടതി കേന്ദ്ര-സംസഥാന സര്‍ക്കാരുകള്‍ക്കും കെ.എസ്.ഇ.ബിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. നിലവില്‍ ശാന്തിവനത്തിലൂടെ കെ.എസ്.ഇ.ബി വലിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന 110 കെ വി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥന സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും വിശദീകരണം…