May 17, 2019

ആങ്ങളയുടെ വീട്ടിലുള്ള ബിന്ദു അമ്മിണി സിപിഎം നേതാവിന്റെ വീട്ടിൽ നിന്ന് ചേർത്തലയിലേക്ക് മടങ്ങിയെന്ന് വിസർജനം

“ഭക്തരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദു മടങ്ങി.ബിന്ദുവിനോട് ജില്ല വിട്ടു പോവാൻ പൊലീസ് കർശന നിർദ്ദേശം നൽകുകയായിരുന്നു. മല കയറുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങിയിരുന്ന ബിന്ദു ഒടുവിൽ ഭക്തരെ മറികടന്ന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന പൊലീസിന്റെ നിർദ്ദേശ…


കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആദ്യ വാർത്താസമ്മേളനത്തിൽ നരേന്ദ്ര മോദി

READ IN ENGLISH: Narendra Modi’s first press meet Live: PM diverts question to Amit Shah, says BJP will be back in power പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണുന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ്…


മോദിയെക്കാള്‍ അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതായിരുന്നു നല്ലതെന്ന് പ്രിയങ്ക ഗാന്ധി

READ IN ENGLISH: You might as well have chosen Amitabh Bachchan as PM: Priyanka Gandhi നരേന്ദ്ര മോദിയെക്കാള്‍ നടന്‍ അമിതാഭ് ബച്ചന്‍ പ്രധാന മന്ത്രിയാകുന്നതായിരുന്നു നല്ലതെന്ന പരാമര്‍ശവുമായി കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ…


പശ്ചിമ ബംഗാളില്‍ നടപടിയെടുത്ത കമ്മീഷന്‍ എന്തുകൊണ്ട് വാരണാസിയെ കാണുന്നില്ല: മായാവതി

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പു പ്രചാരണം ഒരു ദിവസം മുമ്പ് അവസാനിപ്പിക്കാന്‍ ഉത്തരവിട്ട തിരഞ്ഞെടുപ്പു കമ്മീഷന്‍ സംഘര്‍ഷ സ്ഥിതി നിനില്‍ക്കുന്ന വാരണാസിയില്‍ എന്തുകൊണ്ടാണ് ഇടപെടാത്തതെന്ന് ബി എസ് പി നേതാവ് മായാവതി. പ്രധാന മന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന മണ്ഡലത്തില്‍ പുറത്തു നിന്നുള്ളവരെത്തി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു….


വൃണക്കേസ്: അറസ്റ്റിനെ ഭയക്കുന്നില്ല, സത്യം പറഞ്ഞതിന്റെ പേരില്‍ അറസ്റ്റു ചെയ്യുന്നുവെങ്കില്‍ ചെയ്യട്ടെ: കമൽഹാസൻ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍. ചരിത്രത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞതിന്റെ പേരില്‍…


മമതക്ക് തിരിച്ചടി; മുന്‍ പോലീസ് കമ്മീഷണറുടെ അറസ്റ്റിനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി

ശാരദ ചിട്ടി തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത മമത ബാനര്‍ജിക്കു തിരിച്ചടി. രാജീവ് കുമാറിന്റെ അറസ്റ്റിനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കിയതോടെയാണിത്. കേസില്‍ നിയമപരമായ നടപടികളുമായി സി ബി…


ഗോമാതാവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ആര്‍എസ്എസ് മേധാവിയുടെ അകമ്പടി വാഹനം മറിഞ്ഞ് സിഐഎസ്എഫ് ജവാന് പരിക്ക്

ഗോമാതാവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഒരു സിഐഎസ്എഫ് ജവാന് പരിക്കേറ്റു. മധ്യപ്രദേശിലെ ചന്ദന്‍പൂര്‍ ജില്ലയിലെ വരോരയില്‍ റോഡിന് നടുക്ക് നില്‍ക്കുകയായിരുന്ന ഗോമാതാവിനെ ഇടിക്കാതിരിക്കുന്നതിന് വെട്ടിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന് ഇസഡ് ക്യാറ്റഗറി സുരക്ഷയാണ് ഉള്ളത്. ഇക്കൂട്ടത്തില്‍…


ഫാസിസ്റ്റുകളിൽനിന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രി പദത്തിനായി പോലും വാശിപിടിക്കില്ലെന്ന് കോണ്‍ഗ്രസ്

ഫാസിസ്റ്റുകളിൽനിന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രി പദത്തിനായി പോലും വാശിപിടിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് . പ്രധാനമന്ത്രി പദത്തിനായി വാശിപിടിക്കില്ലെന്നും മോഡിഭരണം അവസാനിപ്പിക്കുകയാണു പ്രധാന ലക്ഷ്യമെന്നും കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പാര്‍ട്ടിക്കു മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ പ്രാദേശികപാര്‍ട്ടി നേതാവിനെ പ്രധാനമന്ത്രി സ്‌ഥാനത്തേക്കു പിന്തുണയ്‌ക്കാമെന്ന വാഗ്‌ദാനമാണു നല്‍കുന്നത്‌. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുളള…


മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

READ IN ENGLISH: Former minister Kadavoor Sivadasan passes away മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊല്ലം ഡിസിസിയിലും തുടര്‍ന്ന് ആനന്ദവല്ലീശ്വരത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌ക്കാരം വൈകിട്ട്…


തൊവരിമല ഭൂസമരം സംസ്ഥാന വ്യാപകമായി ശക്തമാക്കാന്‍ തീരുമാനം;18 ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും

തൊവരിമല ഭൂസമരം സംസ്ഥാന തലത്തില്‍ വികസിപ്പിക്കുന്നതിന്റെ ആദ്യപടിയായി മെയ് 18ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും. വയനാട് കലക്ടറേറ്റില്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിച്ച രാപ്പകല്‍ സമരം തുടരും. സമരം സംസ്ഥാന തലത്തില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ജയിലില്‍ നിരാഹാര സമരം ചെയ്തിരുന്ന കുഞ്ഞിക്കണാരനോട് സമരം അവസാനിപ്പിക്കാന്‍…