നാഗമ്പടത്തെ മേല്‍പ്പാലം പൊളിക്കല്‍; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കി

കോട്ടയം നാഗമ്പടത്തെ പഴയ മേല്‍പ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കി . കോട്ടയം വഴി നാളെ ട്രെയിന്‍ ഉണ്ടാകില്ല. കോട്ടയം വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ റദ്ദാക്കിയിട്ടുണ്ട്. ഇന്നു രാത്രി മുതല്‍ നാളെ രാത്രിവരെയാണു നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നത്.

കോട്ടയം വഴി റദ്ദാക്കുന്ന ട്രെയിനുകൾ

16606 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് (ആലപ്പുഴ വഴി)

16605 മംഗളൂരു-നാഗര്‍കോവില്‍ എറനാട് എക്‌സ്പ്രസ് (ആലപ്പുഴ വഴി)

16304 തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്

16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്

16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്

16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്

16650 നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ്

160301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്

16792 പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്

16791 തിരുനല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ്

66308 കൊല്ലം-എറണാകുളം മെമു

66307 എറണാകുളം കൊല്ലം മെമു

66309 എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി)

66310 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

66303 എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി)

56385 എറണാകുളം-കോട്ടയം പാസഞ്ചര്‍

56380 കായംകുളം-എറണാകുളം പാസഞ്ചര്‍

56303 എറണാകുളം ആലപ്പുഴ പാസഞ്ചര്‍

56381 എറണാകുളം-കായംകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി)

56382 കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി)

56301 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍

56300 കൊല്ലം-ആലപ്പുഴ പാസഞ്ചര്‍

26ന് റദ്ദാക്കിയ ട്രെയിനുകൾ

66307 എറണാകുളം-കൊല്ലം മെമു

56300 കൊല്ലം-ആലപ്പുഴ പാസഞ്ചര്‍

56302 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍

56380 കായംകുളം-എറണാകുളം പാസഞ്ചര്‍

56393 കോട്ടയം കൊല്ലം പാസഞ്ചര്‍

56394 കൊല്ലം കോട്ടയം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

16349 കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് 25നു ഷൊര്‍ണൂരില്‍ നിന്നു നിലമ്പൂരിലേക്ക്

16307 ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് 25നു എറണാകുളത്തു നിന്നു പുറപ്പെടും

16308 കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് 25നു എറണാകുളത്തു യാത്ര അവസാനിപ്പിക്കും .

56365 ഗുരുവായൂര്‍ പുനലൂര്‍ ഫാസ്റ്റ് 25നു എറണാകുളം ടൗണ്‍ വരെ മാത്രം

56366 പുനലൂര്‍-ഗുരുവായൂര്‍ ഫാസ്റ്റ് 25നു എറണാകുളത്തു നിന്നു ഗുരുവായൂരിലേക്കു മടങ്ങും.

56304 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ 25നു ചിങ്ങവനത്തു സര്‍വീസ് അവസാനിപ്പിക്കും

25ന് ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍

06335 ഗുവാഹത്തി-കൊച്ചുവേളി

12626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്

16381 മുംബൈ- കന്യാകുമാരി എക്‌സ്പ്രസ്

12201 ലോകമാന്യതിലക്‌കൊച്ചുവേളി ഗരീബ്രഥ്

16320 ബാനസവാടി-കൊച്ചുവേളി ഹംസഫര്‍

17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി

12623 ചെന്നൈ-തിരുവനന്തപുരം മെയില്‍

16526 ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ്

16630 മംഗളൂരു-തിരുവനന്തപുരം മലബാര്‍

16348 മംഗളൂരു-കൊച്ചുവേളി

16349 കൊച്ചുവേളി-മംഗളൂരു

16344 മധുര-തിരുവനന്തപുരം അമൃത

12695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്

22653 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ്

17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി

16382 കന്യാകുമാരി-മുംബൈ

12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്

16525 കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് .

12624 തിരുവനന്തപുരം-ചെന്നൈ മെയില്‍

16312 കൊച്ചുവേളി-ശ്രീനഗര്‍

12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്

12698 തിരുവനന്തപുരം-ചെന്നൈ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ്

16629 തിരുവനന്തപുരം-മംഗളൂരു മലബാര്‍

12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി

06015 എറണാകുളം-വേളാങ്കണ്ണി സ്‌പെഷല്‍

16319 കൊച്ചുവേളി-ബാനസവാടി ഹംസഫര്‍

നിയന്ത്രണമുള്ള ട്രെയിനുകൾ

16347 കൊച്ചുവേളി മംഗളൂരു എക്‌സ്പ്രസ്, 16343 തിരുവനന്തപുരം മധുര അമൃത ട്രെയിനുകള്‍ 25നു രാത്രി ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ 1.30മണിക്കൂര്‍ പിടിച്ചിടും.

16335 ഗാന്ധിധാംനാഗര്‍കോവില്‍ വീക്ക്ലി എക്‌സ്പ്രസ് 25നു രാത്രി 1 മണിക്കൂര്‍ ഏറ്റുമാനൂരില്‍ പിടിച്ചിടും.