June 15, 2019

ഡോക്ടർമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു, ഡോക്ടര്‍മാര്‍ ജോലിക്ക് കയറണമെന്ന് മമതാ ബാനര്‍ജി

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നു. ഡോക്ടര്‍മാര്‍ ഉന്നയിച്ച ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ ജോലിക്ക് കയറാന്‍ തയ്യാറാകണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയിരിക്കുന്നത്. സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കില്ലെന്നും…


കേരളാ കോൺഗ്രസ് (എം) പിളർപ്പിലേക്ക്; ബദല്‍ സംസ്ഥാന സമിതി യോഗം വിളിച്ച് ജോസ് കെ. മാണി വിഭാഗം

കേരള കോണ്‍ഗ്രസ് എം രണ്ട് വഴിക്ക്. ജോസ് കെ. മാണി വിഭാഗം നാളെ കോട്ടയത്ത് സംസ്ഥാന സമിതി യോഗം വിളിച്ചു. നാളെ കോട്ടയത്തെ സി.എസ്.ഐ ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കും. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങും. പി.ജെ ജോസഫിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല തള്ളിയ…


തമിഴ്‌നാട്ടിലെ ഫാക്ടറികളിൽ ജോലി തടസ്സപ്പെടാതിരിക്കാന്‍ ആര്‍ത്തവകാലത്ത് വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകള്‍;

ജോലിയില്‍ തടസ്സം വരാതിരിക്കാന്‍ ആര്‍ത്തവകാലത്ത് വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായി സ്ത്രീകള്‍. തമിഴ്‌നാട്ടിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി തടസ്സപ്പെട്ടാല്‍ കൂലി കുറയ്ക്കുമെന്നതിനാല്‍ മരുന്നു കഴിക്കാന്‍ സ്ത്രീ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയാണെന്ന് റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുളികകള്‍ കഴിക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടായി തുടങ്ങിയതായി സ്ത്രീകള്‍ പറയുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാത്ത…


വിതുര പെണ്‍വാണിഭം: ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി സുരേഷ് 23 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

വിതുര പെണ്‍വാണിഭ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ പിടികൂടി. കേസിലെ ഒന്നാം പ്രതി സുരേഷ് ആണ് ഹൈരാബാദില്‍ നിന്നും 23 വര്‍ഷത്തിനു ശേഷം പിടിയിലായത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. രാത്രിയോടെ കോട്ടയത്ത് എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.


സ്‌കൂട്ടറില്‍ പോയ പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ച് വീഴ്ത്തി വാളുകൊണ്ട് വെട്ടി ചുട്ടുകൊന്നു

മാവേലിക്കരയില്‍ പോലീസുകാരിയെ തീ കൊളുത്തി കൊന്നു. കാറിലെത്തിയെ അക്രമിയാണ് ഇടിച്ച് വീഴ്ത്തി തീ കൊളുത്തിയത്. മരിച്ചത് സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയയായിരുന്ന സൗമ്യയെ ഇടിച്ച് വീഴ്ത്തി വാളു കൊണ്ട് വെട്ടി തീ കൊളുത്തി കൊല്ലുകയായിരുന്നു. മലപ്പുറം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനുമായ…


മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി പോയതാണ്,വിഷമിപ്പിച്ചതിന് മാപ്പ്: സി ഐ നവാസ്

മേലുദ്യോസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാടു വിട്ടുപോയ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന്റെ മാപ്പപേക്ഷ ഫെയ്‌സ്ബുക്കില്‍. മനസ് നഷ്ടപെടുമെന്ന് വന്നപ്പോള്‍ ശാന്തി തേടി പോയതാണെന്നു മാപ്പാക്കണമെന്നുമാണ് നവാസിന്റെ പോസ്റ്റ്. ‘മാപ്പ്…. വിഷമിപ്പിച്ചതിന് മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്. ഇപ്പോള്‍ തിരികെയാത്ര…’ഫെയ്‌സ്ബുക്കില്‍…


മുഖ്യമന്ത്രി പിണറായി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയുമായി പിണറായി കൂടിക്കാഴ്ച നടത്തി. രാവിലെ 10മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ട് നിന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളാണ് മുഖ്യമന്ത്രി മോദിയുമായി സംസാരിച്ചത്. മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ പിണറായിക്കൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ…


പാലക്കാടിന്റെ കിഴക്കൻ മേഖലയിൽ പഠനവീടുകളുമായി കേരള യുക്തിവാദി സംഘം

കേരള യുക്തിവാദി സംഘത്തിന്റെ ആദിവാസി സബ്‌ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ വിദ്യാഭ്യാസ രംഗത്ത്‌ സമൂലമായ പരിവർത്തനത്തിന്‌ കളമൊരുക്കുന്നുവെന്ന ആവേശകരമായ വാർത്ത പങ്കുവെയ്ക്കുകയാണ്‌.ആദിവാസി സബ്കമ്മറ്റിയുടെ കോ ഓഡിനേറ്റർമാരായ ലെജികൃഷ്ണനും കെ.ശിവരാമനും. സമൂഹത്തിന്റെ മുഖ്യധാരയ്ക്കൊപ്പം വളരുന്നതിൽ താത്‌ പര്യം പ്രകടിപ്പിക്കാത്തവരും അതിനായി ഒട്ടും ശ്രമിക്കാത്തവരുമാണ്‌ ഇവിടത്തെ ചക്കിലിയ സമുദായക്കാരെന്ന…


കെവിന്‍ വധം: ‘അവന്‍ തീര്‍ന്നു, ഡോണ്‍ഡ് വറി’ എന്ന ഷാനു ലിജോയ്ക്ക് അയച്ച സന്ദേശം കണ്ടെത്തി

മര്‍ദനമേറ്റ കെവിന്റെ ചിത്രങ്ങള്‍ അയച്ചുനല്‍കിയപ്പോള്‍ കേസിലെ ഒന്നാംപ്രതി ഷാനു ചാക്കോ സുഹൃത്തും രണ്ടാംസാക്ഷിയുമായ ലിജോയോട് ‘അവന്‍ തീര്‍ന്നു, ഡോണ്‍ഡ് വറി’ എന്ന സന്ദേശം അയച്ചിരുന്നത് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി ഗിരീഷ് പി സാരഥി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍…


കൊച്ചിയില്‍ നിന്നും കാണാതായ സിഐ നവാസിനെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നും കണ്ടെത്തി

ഉന്നതോദ്യോഗസ്ഥനുമായി വാക്കു തര്‍ക്കത്തിന് ശേഷം കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തി. തമിഴ്‌നാട് കരൂരില്‍ നിന്നും തമിഴ്‌നാട് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചി പോലീസ് ഇന്ന് തമിഴ്‌നാട്ടിലേക്ക് തിരിക്കും. ഇന്നുച്ചയോടെ നവാസിനെ കേരളത്തില്‍ തിരിച്ചെത്തിക്കും. കേസ് എടുത്തിട്ടുള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ചേര്‍ത്തല…