നിങ്ങൾ ഉറങ്ങിക്കോളൂ സംഘം കാവലുണ്ട്; ശബരിമലയിൽ വീണ്ടും യുവതികൾ ദർശനം നടത്തി

ശൂദ്ര ആർത്തവ ലഹളക്കാർ കർക്കിടക കോളിൽ ചുരുണ്ടുകൂടി കിടന്നപ്പോൾ അയ്യന് കർക്കിടക കഞ്ഞിയുമായി യുവതികൾ വീണ്ടും  ദർശനം നടത്തി മടങ്ങി. കുലസ്ത്രീകളുടെ നമഃ ജപം കലാപരിപാടികൾ ഇനി പൊടിപൊടിക്കാം . തികച്ചും സമാധാന പരമായ അന്തരീക്ഷത്തലാണ് യുവതികൾ ദർശനം നടത്തി മലയിറങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് 8. മണിക്ക് ശേഷമാണ് യുവതികൾ ദർശനം നടത്തിയത് 

അയ്യപ്പന്റെ കുപ്പായമണിഞ്ഞ ഹിന്ദുത്വ തീവ്രവാദികളാണ് സന്നിധാനം അക്രമകേന്ദ്രമാക്കി മാറ്റിയിരുന്നതെന്നും ക്ഷേത്രങ്ങളില്‍ ശാന്തിയും സമാധാനവും തേടി എത്തുന്ന യഥാർത്ഥ ഭക്തരല്ലെന്നും ആദ്യം ദർശനം നടത്തിയ യുവതികളും സർക്കാരും ഉന്നയിച്ചിരുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലുള്ള യുവതികളുടെ ദർശനം നടത്തുന്ന വീഡിയോ വെളിവാക്കുന്നത്.

on draft…..

on draft…..