എറണാകുളത്ത് റെ​യി​ൽ​വെ ലൈ​നി​നു സ​മീ​പം വ​ൻ തീപിടിത്തം

എറണാകുളത്ത് റെ​യി​ൽ​വെ ലൈ​നി​നു സ​മീ​പം വ​ൻ തീപിടിത്തം. ക​മ്മ​ട്ടി​പ്പാ​ട​ത്ത് വൈ​കി​ട്ട് നാ​ലോ​ടെ സി​ബി​ഐ ഓ​ഫീ​സി​ന് സ​മീ​പം എ​റ​ണാ​കു​ളം-​കോ​ട്ട​യം റെ​യി​ൽ​വെ പാ​ള​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് തീ ​പി​ടിത്തമുണ്ടായത്.

ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ യൂ​ണി​റ്റി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ട്രാ​ക്കി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ഒ​രു ട്രെ​യി​ൻ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് അ​പ​ക​ട സൂ​ച​ന നൽ​കി​യ​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തിയിട്ടു. കുറച്ച് നേരത്തേക്ക് ഇത് വഴിയുള്ള ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ​ത്തി​വച്ചിരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913