ഫ്രാങ്കോയുടെ പ്രാർത്ഥനയിൽ പീഡനകേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതായി: ഫാ മാത്യുനായ്ക്കംപറമ്പിൽ

കത്തോലിക്കാസഭയുടെ കന്യാസ്ത്രീമാരെ പീഡിപ്പിക്കുന്ന ബിഷപ്പ് ഫ്രാങ്കോയുടെ പ്രാർത്ഥനയിലൂടെ ഏറെക്കാലമായി ജാമ്യം ലഭിക്കാതെ ജയിലിൽ കഴിഞ്ഞിരുന്ന ഒരു കുറ്റവാളിക്ക് ജാമ്യംലഭിച്ചുവെന്ന അത്ഭുതസത്യം വെളിപ്പെടുത്തി പ്രമുഖ ധ്യാനഗുരു ഫാ മാത്യു നായ്ക്കംപറമ്പിൽ.

പാലാ സബ്ജയിലിൽ ഫ്രാങ്കോയുടെ ജയിൽ വാസത്തിനിടയിൽ സമാനമായ കേസിൽ പിടിക്കപ്പെട്ട് 8 മാസത്തോളമായി ആരും ജാമ്യത്തിലിറക്കാൻ ചെല്ലാതിരുന്നതിനാൽ ജയിലിൽ കഴിഞ്ഞിരുന്ന ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ മധ്യസ്ഥ പ്രാർത്ഥനയിലൂടെ ജാമ്യം ലഭിച്ചത്രേ!

“ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കല്‍
കോട്ടകള്‍ തകരും ബാധകള്‍ ഒഴിയും ആരാധനയിങ്കല്‍….

അപ്പസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍
ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ” എന്ന പാട്ട് ഫ്രാങ്കോയും മറ്റേ പീഡകനും ചേർന്ന് രാത്രി ഒരുമിച്ച് പാടി ആരാധിച്ചു. ജാമ്യത്തിനായി പ്രാർത്ഥിച്ചശേഷം ഉറങ്ങാൻ കിടന്നു.

രാത്രി പാലാ സബ്‌ജയിലിൻറെ കൽമതിലുകൾ തകർന്ന് ചങ്ങലപൊട്ടി ബന്ധിതനായിരുന്ന ആ പീഡനക്കേസിലെ പ്രതിക്ക് മോചനം ലഭിക്കുന്നതായി അയാൾക്ക് സ്വപ്‍ന ദർശനം ലഭിക്കുകയും അത്ഭുതം എന്നോണം പിറ്റേന്ന് തന്നെ അയാളെ ജാമ്യത്തിലിറക്കാൻ അയാളുടെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ തന്നെ രംഗത്തുവരികയും അയാൾക്ക് ജാമ്യം ലഭിക്കു കയും ചെയ്തു എന്ന് ഫാ. മാത്യു നായ്ക്കംപറമ്പിൽ പറയുന്നു.

ഫ്രാങ്കോ പ്രാർത്ഥിച്ചപ്പോൾ ഒരു സ്ത്രീ വന്നു ജാമ്യം എടുത്ത് അയാളെ പുറത്തിറക്കിയതായി ആ പ്രതി തന്നെ പോട്ടയിൽ ധ്യാനത്തിനെത്തി അനുഭവസാക്ഷ്യം പറഞ്ഞു എന്നാണ് പ്രശസ്ത കരിസ്മാറ്റിക് ധ്യാനഗുരു പറയുന്നത്.

അപ്പസ്തോലന്മാരിൽ പതിനൊന്നു പേരും ജയിൽ വാസം അനുഷ്ടിച്ചവരാണെന്നും വി. ഫ്രാങ്കോ മുളക്കൽ പിതാവും അവരെപ്പോലെ സഹന ദാസൻ ആണെന്നും ധ്യാനഗുരു പറയുന്നു (അപ്പസ്തോലന്മാന്മാരും പീഡനകേസിലാണോ ജയിൽവാസം അനുഷ്ഠിച്ചത് എന്ന്അറിയില്ല.

ആരും സഹായത്തിനില്ലാത്ത സ്ത്രീപീഡന കുറ്റവാളികൾക്കു ജാമ്യം കിട്ടാൻ വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ച് അത്ഭുതം സൃഷ്‌ടിച്ച വിശുദ്ധൻ വാഴ്ത്തപ്പെട്ടവനാകുന്നു..

പാലാ സബ്ജയിലിൽ അദ്ദേഹം ഒരു ധ്യാനം കൂടാൻ പോയതുപോലെയാണത്രെ പോയത്. ഇരുപത്തിയൊന്നു ദിവസം ഇരുളടഞ്ഞ കാരാഗൃഹത്തിൽ ലോകത്തിലെ സ്ത്രീ പീഡന പ്രതികൾക്ക് ജാമ്യം കിട്ടാൻ വേണ്ടി ഉപവസിച്ചു പ്രാത്ഥിച്ചവൻ..

എല്ലാ സ്ത്രീപീഡകരുടെയും മോചനത്തിനായി രക്തസാക്ഷിയാകാൻ നേരത്തെ തന്നെ തയ്യാറായവ്യക്തിയാണ് ഫ്രാങ്കോയെന്നാണ് പ്രമുഖ ധ്യാനഗുരു സാക്ഷ്യപ്പെടുത്തുന്നത്.

സീറോ മലബാർ സഭയുടെ വിശുദ്ധനായി ഫ്രാങ്കോ ഉടൻ അറിയപ്പെടും എന്ന് സാരം.പാല സബ്ജയിൽ വിശുദ്ധ തീർത്ഥാടനകേന്ദ്രമായി പരിവർത്തിപ്പിക്കും. ജലന്ധറിൽ വിശുദ്ധ ഫ്രാങ്കോയുടെ നാമത്തിൽ ആദ്യ പള്ളി നിർമ്മികായും ജയിലിലെ വസ്ത്രങ്ങളും സോപ്പും പ്ലെയിഎഴുന്നള്ളിപ്പ് റ്റും ഗ്ലാസും പുതപ്പും തിരുശേഷിപ്പുകളായി പ്രതിഷിക്കുകയും വികാരി ആയി ഫാ.നായ്ക്കൻപറമ്പിലിനെ തന്നെ നിയമിക്കുകയും ചെയ്യും.

പുണ്യാളന് പൂവൻ കോഴിയാണ് ഇഷ്ടവഴിപാട്.അമ്പെഴുന്നള്ളിപ്പെന്നും പറഞ്ഞു കമ്പിക്കഷ്ണവുമായി വീടുകൾ തോറും ചെണ്ടകൊട്ടി നടക്കുന്ന കലാപരിപാടിപോലെ കന്യാസ്ത്രീമാർ ഗർഭിണികളായാൽ രൂപതാ…ക്കാർക്കുണ്ടാകുന്ന ആശുപത്രി ചിലവിൻറെ രൂപാ നഷ്ടം പരിഹരിക്കാനും വിഷപ്പ് അച്ചനാകാതിരിക്കാനും ഇടവകകൾ തോറും ഫ്രാങ്കോയ്ക്കായി ‘കോണ്ടം എഴുന്നള്ളിപ്പ്’ വഴിപാടു നടത്തി കാഴ്ചയായി അർപ്പിക്കപ്പെടുന്ന കോണ്ടങ്ങൾ ബിഷപ്പിന് അയച്ചുകൊടുക്കുന്നതും വിശ്വാസിപൊട്ടന്മാർക്ക് അനുഗ്രഹത്തിനും സ്വർഗ്ഗത്തിലേക്കുള്ള വിസയ്ക്കും കരണമായിത്തീരും.

അപ്പോൾ പറഞ്ഞുവരുന്നത് വിഷപ്പ് ഫ്രാങ്കോ വിശുദ്ധനാണെന്നും ആ കന്യാസ്ത്രീകൾ ആണ് പിഴകൾ എന്നുമല്ലെടോ നായിന്റെ മോനെ നായ്ക്കംപറമ്പാ…?

ഇവനെയൊക്കെ പത്തലുവെട്ടി നെടുംപുറത്തിട്ടടിക്കാൻ ഈ കാ…തൊലിക്കാ സഭയിൽ അന്തസുള്ള ആണുങ്ങളാരും ഇല്ലേ?

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913