വികാരിയും മദർ സുപ്പീരിയറും തമ്മിലുള്ള അവിഹിതം നേരിൽ കണ്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നേരെ അക്രമം

ലോക് ഡൗൺ മറവിൽ മാനന്തവാടി കാരയ്ക്കാമല പള്ളിയിലെ വികാരി സ്റ്റീഫൻ കോട്ടയ്ക്കലും മദർ സുപ്പീരിയർ ലിജി മരിയയും തമ്മിലുള്ള കാമലീലകൾ നേരിൽ കണ്ട ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം. പള്ളിമുറിയിലെ അടുക്കളയിൽ ലോക്ക്‌ ഡൗൺ പിരിമുറുക്കം മാറ്റുന്നതിനായി വികാരിയും യേശുവിൻറെ മണവാട്ടിയും തമ്മിൽ നടത്തിക്കൊണ്ടിരുന്ന അവിഹിത സമാഗമത്തിനിടയിൽ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി കയറിച്ചെന്ന സിസ്റ്റർ ലൂസി ബഹളം വെച്ചതിനെ തുടർന്ന് സ്ഥലകാല ബോധം വീണ്ടെടുത്ത വികാരി പാഴായിപ്പോയ തൻറെ പെണ്ണുകെട്ട് യന്ത്രത്തെ സ്വതന്ത്രമാക്കി ലൂസി സിസ്റ്റർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.

വികാരിയുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാനായി ഇറങ്ങി ഓടിയ സിസ്റ്റർ ലൂസി നാട്ടുകാരേയും പോലീസിനെയും കൂട്ടി തിരിച്ചെത്തിയെങ്കിലും ഇടവകയിലെ വാഴപ്പിണ്ടികൾ വികാരി സ്റ്റീഫൻ കോട്ടയ്ക്കലിന് ഒപ്പം കൂടുകായായിരുന്നു. സിസ്റ്റർ ലൂസി നൽകിയ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട പോലീസിനോട് സിസിടിവി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു വികാരി ദൃശ്യങ്ങൾ നൽകാൻ കൂട്ടാക്കിയില്ല. പള്ളികളിൽ CCTV ഉണ്ടായാലും അവിടെ അൽഭുതം സംഭവിക്കും. പരിശുദ്ധാത്മാവിൻറെ ഇടപെടലാൽ ദൃശ്യങ്ങൾ അപ്രത്യക്ഷമാകുകയോ CCTV കേടാകുകയോ ചെയ്യും. കാരക്കമലയിലും അതുതന്നെ സംഭവിച്ചു.
എന്നാൽ കാരയ്ക്കാമലയിലെ വിശ്വാസികളെല്ലാം വികാരിയെയും സുപ്പീരിയറിനെയും സപ്പോർട്ട് ചെയത് രംഗത്ത് വന്നിട്ടുണ്ട്. അവർ അടുക്കളയിൽ കുർബാന ചൊല്ലുന്നത് തെറ്റല്ല എന്നും ലോക് ഡൗൺ ആയിരുന്നിട്ടും പള്ളിയിൽ പോയ ലൂസി സിസ്റ്ററാണ് തെറ്റ് ചെയ്തത് എന്നും, ലൂസി സിസ്റ്റർ മാസ്ക് വച്ചിട്ടില്ലായിരുന്നു എന്നും, ലൂസി സിസ്റ്ററിൻറെ പേരിലാണ് ലോക് ഡൗൺ ലംഘിച്ചതിന് കേസെടുക്കേണ്ടതെന്നുമാണ് വിശ്വാസികൾ പറയുന്നത്.

ഇതുപോലുള്ള രംഗങ്ങൾ യാദൃശ്ചികമായി നേരിൽ കാണേണ്ടിവരുന്ന കോൺവെന്റിലെ കുട്ടികളാണ് കിണറുകളിൽ പൊങ്ങുന്നത് എന്ന് സിസ്റ്റർ ലൂസി പറഞ്ഞു. എന്നാൽ പോലീസിൽ നിന്നും നീതി ലഭിക്കില്ലെന്നും, വെള്ള നൈറ്റിക്കാരെ പൊലീസിന് ഭയമാണെന്നും, കേസുകൾ മുക്കുകയെ ഉള്ളൂ എന്നുമാണ് സിസ്റ്റർ അഭയ കൊലക്കേസ് മുതൽ നാളിതുവരെയുള്ള വെള്ള നൈറ്റിക്കാർ പ്രതികളായ കേസുകളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നതെന്ന് സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു. 

സംഭവത്തെ കുറിച്ച് സിസ്റ്റർ ലൂസി കളപ്പുര സംസാരിക്കുന്നു: