പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ച നിലയിൽ

കൊവിഡ് നിരീക്ഷണത്തിലുള്ളയാളെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി യേശുരാജ് (53) എന്നയാളെയാണ് അടൂർ വയലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

on draft….