Articles by news_reporter

ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി മയക്കിയ ശേഷം കൂട്ട ബലാത്സംഗം ചെയ്തു. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശിയായ 24കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഭര്‍ത്താവ് അന്‍സിലിനെ(29) കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. അവശ നിലയിലായ യുവതിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അടക്കം…


മനേക ഗാന്ധി ഇങ്ങനെ പറയരുത്: അനിമൽ ലീഗൽ ഫോഴ്സ്

സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഭാഗമായ പാലക്കാട് ജില്ലയിലെ പെയ്യാർകുണ്ട് റേഞ്ചിൽ ഉള്ള തിരുവിഴാം കുന്ന് ഭാഗത്താണ് പന്നി പടക്കം നിറച്ച പൈനാപ്പിൾ പൊട്ടി ഗർഭിണിയായ ആനയാണ് ചെരിഞ്ഞത് എങ്കിലും മനേക ഗാന്ധി സംഭവത്തിന്റെ ഉത്തരവാദിത്വം മലപ്പുറം ജില്ലക്കാർക്കെതിരെ തിരിച്ചു വിടുകയാണ് ഉണ്ടായത്. ഈ പ്രസ്താവന പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.വിഘടനവാദം…


ആരാധനാലയങ്ങളും മാളുകളും തിങ്കളാഴ്ച മുതല്‍ തുറക്കാം; കേന്ദ്രസർക്കാർ മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോഴും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. പ്രസാദമോ തീര്‍ത്ഥമോ നല്കാന്‍ പാടില്ല. വിഗ്രഹങ്ങളില്‍ തൊടാന്‍ പാടില്ല. ദര്‍ശനത്തിന് മാത്രമേ അനുവാദമുള്ളൂ. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍…


ദളിത് വിദ്യാർത്ഥിനി ദേവികയുടെ മരണത്തിലെ ദുരൂഹത നീക്കണം: പി രാമഭദ്രൻ

മലപ്പുറം മങ്കേരിയിലെ ഇരുമ്പളിയം ഗവ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ദളിത് പെൺകുട്ടി ദേവികയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അത് സത്യസന്ധമായ അന്വേഷണം നടത്തി നീക്കണമെന്നും കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊല്ലം പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ ആണ്…


സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്; 39 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബൂദബിയില്‍ നിന്നെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍…


ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സ്റ്റേ ഇല്ല; ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക്‌

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വാദം അംഗീകരിച്ചാണ് നടപടി. ഇത് സംബന്ധിച്ച ഹരജി സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍…


സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശിനി മീനാക്ഷി അമ്മാൾ

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ (73) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മെയ് 25 നാണ് ഇവർ ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തി കടന്ന് പാലക്കാട് എത്തിയത്. ശ്രീകൃഷണാപുരത്തെ സഹോദരന്റെ…


ആന ചരിഞ്ഞ സംഭവം കേന്ദ്രം ഗൗരവമായി കാണുന്നു; നടപടിയുണ്ടാകും: കേന്ദ്ര വനംപരിസ്ഥിതി മന്ത്രി

കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. സ്‌ഫോടകവസ്തു നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും മന്ത്രിയുടെ ട്വീറ്റിലുണ്ട്. ആന ചരിഞ്ഞ സംഭവം…


കോട്ടയം താഴത്തങ്ങാടി കൊലപാതകം: ഒരാൾ അറസ്റ്റിൽ

താഴത്തങ്ങാടിയില്‍ ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. താഴത്തങ്ങാടി സ്വദേശിയും ദമ്പതിമാരുടെ അയര്‍ക്കാരനുമായ മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.എറണാകുളത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്ടന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന്…


ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ മരണം ഏറെ ദു:ഖകരമെന്ന് മുഖ്യമന്ത്രി

മലപ്പുറം ഇരുമ്പളിയം ഗവ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ മരണം ഏറെ ദു:ഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണ്. മരണം സംഭവിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമല്ലാത്തതിനാല്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞത് അനുസരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ്…