Cinema

ഓഗസ്റ്റ് 6: ഭാവവിസ്മയങ്ങളുടെ ‘നെയ്ത്തുക്കാരൻ’, മുരളിയുടെ ഓർമ്മദിനം

✍️ സി.ആർ.സുരേഷ് കനത്ത ശബ്ദവും, മുറിപ്പാടുള്ള നെറ്റിയിലെ ഒരു ചെറുചലനംകൊണ്ടും അതിസങ്കീർണമായ കഥാപാത്രങ്ങളെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ക്രൗര്യവും സ്നേഹവും രേഖപ്പെടുത്തി മലയാള സിനിമയ്ക്കു ലഭിച്ച അത്യപൂർവമായ വരദാനമായിരുന്നു മുരളി. ആരോഗ്യ വകുപ്പിൽ എൽ.ഡി.ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച മുരളി പിന്നീട് യു.ഡി ക്ലർക്കായിരിക്കെയാണ് നാടകത്തിലൂടെ കലാരംഗത്തെത്തിയത്. അഭിനയത്തിന്റെ കാര്യത്തിൽ…

Read More

ജയകൃഷ്ണനെ പോലുളള സ്ത്രീവിരുദ്ധരെ പ്രണയിക്കാൻ കഴിയുന്നത് എങ്ങനെയെന്നാണ്?

✍️ സീന Utk തൂവാനത്തുമ്പികൾ എന്ന സിനിമയുടെ ആഘോഷം നടക്കുകയാണല്ലോ? ജയകൃഷ്ണൻ എന്ന പുരുഷനെ ഗ്ലോറിഫൈ ചെയ്യുന്ന ആ സിനിമയിൽ ക്ലാരക്ക് പ്രത്യേകിച്ച് ഒരു റോളും ഇല്ല. ഇങ്ങനെ ആഘോഷിക്കാൻ മാത്രമുള്ള ഒരു സിനിമയാണ് അത് എന്ന് തോന്നുന്നില്ല. തികച്ചും സ്ത്രീ വിരുദ്ധനും സദാചാരവാദിയും ലൈംഗിക തൊഴിലിന് എല്ലാ…


ചലച്ചിത്ര സീരിയൽ താരം അനിൽ മുരളി അന്തരിച്ചു

മലയാള ചലച്ചിത്ര, സീരിയൽ താരം അനിൽ മുരളി (56) അന്തരിച്ചു. ഉച്ചക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു. തുടർന്ന് രോഗം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. മരണസമയത്ത് മകൻ ആദിത്യയാണ് കൂടെയുണ്ടായിരുന്നത്. ഭാര്യ സുമയും മകൾ അരുന്ധതിയും വിദേശത്താണ്. തിരുവനന്തപുരം സ്വദേശിയായിരുന്ന…


പി ടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത “വിശ്വാസപൂർവം മൻസൂർ” ഈ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമ

പ്രൊഫ: ടി.ബി. വിജയകുമാർ പി ടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത ” വിശ്വാസപൂർവം മൻസൂർ” എന്ന സിനിമ ഈ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമയാണ്. ഇന്ന് മുസ്ലിങ്ങൾക്കും ദലിതുകൾക്കും ഭുരിപക്ഷo ഒബിസി കൾക്കും ജീവനും സ്വത്തിനും വിലയില്ലാത്ത അവസ്ഥായാണ്. ഇന്ത്യയെ ബ്രാഹ്മണ ഭരണവർഗം ഫെയ്ക്ക് എൻകൗണ്ടർ റിപ്പബ്ലിക്ക് ആക്കി മാറ്റിയിരിക്കുകയാണ്….


ലിജോ ജോസ് പെല്ലിശ്ശേരി ‘ചുരുളി’ കട്ടെടുത്തതാണെന്ന് ആരോപണവുമായി സംവിധായിക സുധ രാധിക

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘ചുരുളി’ സിനിമയെക്കുറിച്ച് മോഷണാരോപണം. തന്റെ ചുരുളി കട്ടെടുത്തതാണെന്ന ആരോപണവുമായി വനിതാ സംവിധായിക രംഗത്ത്. സംവിധായിക സുധ രാധികയാണ് മോഷണം ആരോപിച്ച് രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് ചുരുളി കോപ്പിയടിയാണെന്നു സുധ രാധിക വെളിപ്പെടുത്തിയത്. ചുരുളിയുടെ കഥയല്ല പേരാണ് ലിജോ ജോസ് മോഷ്ടിച്ചതെന്നും കേരള സംസ്ഥാന…


വാരിയൻ കുന്നൻ വരുമ്പോൾ

ഗഫൂർ കൊടിഞ്ഞി വാരിയൻ കുന്നത്ത് മുഹമ്മദാജിയുടെ ജീവിതം മുൻനിർത്തി നാലു സിനിമകളാണ് കേരളീയ സമൂ ഹത്തിൻ്റെ മുന്നിലേക്ക് വരുന്നത്. അത് വരട്ടെ, കാണാം. ഒരു ചരിത്ര പുരുഷനെന്ന നിലക്കും പുതിയ സിനിമകൾ വരുന്നതിൻ്റെ പശ്ചാത്തലത്തിലും സോഷ്യൽ മീഡിയകളിലൂടെയും ആനുകാലികങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടേയും ഈ കഥ ഇന്ന് എല്ലാവരും ഹൃദിസ്ഥമാക്കിയിട്ടുണ്ട്….


സിനിമ വരുന്നതുവരെ കൂൾ: വൈറസിന്റെ സംവിധായകനെ വിശ്വാസമില്ല. !

സി ആർ മനോജ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് കേൾക്കുമ്പോൾ. ഐവി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമ ഓർമ്മ വരും. അതിൽ വർഗ്ഗസമരമായി അതിനെ മാറ്റിയിട്ടുണ്ട്. ജന്മിത്വത്തിനെതിരെയും സാമ്രാജ്യത്വത്തിനു എതിരെയും നടന്ന ഉജ്ജ്വലമായ സമരഗാഥ. അതാണു ശരി. അതുതന്നെയാണു ശരി.. ഇപ്പോൾ പൃഥിരാജ് അഭിനയിക്കുന്ന…


നിങ്ങള്‍ തമിഴിലേക്ക് വരണമെന്ന് എങ്ങനെ ആഗ്രഹിച്ചോ അങ്ങനെയാണ് മലയാളത്തിലേക്ക് പോകണമെന്ന് ഞാനും ആഗ്രഹിച്ചത്: എ ആര്‍ റഹ്മാനോട് കമല്‍ ഹാസന്‍

“തമിഴ് സിനിമകളില്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്ന കഥാപാത്രങ്ങള്‍ തൃപ്തി നല്‍കുന്നവയായിരുന്നില്ല (കരിയറിന്‍റെ തുടക്കത്തില്‍). നിങ്ങള്‍ തമിഴിലേക്ക് വരണമെന്ന് എങ്ങനെ ആഗ്രഹിച്ചോ അങ്ങനെയാണ് മലയാളത്തിലേക്ക് പോകണമെന്ന് ഞാനും ആഗ്രഹിച്ചത്. സംസാരത്തില്‍ അടക്കം, ഞാനിപ്പോള്‍ പാതി മലയാളിയാണ്. ആരംഭത്തില്‍ എന്‍റെ സുഹൃത്തുക്കളും മലയാളികള്‍ ആയിരുന്നു. തങ്കപ്പന്‍ മാസ്റ്ററെ (ഡാന്‍സര്‍) താങ്കള്‍ക്ക് അറിയാം. അദ്ദേഹത്തിന്‍രെ…


ലോക്ക് ഡൗൺ ബോറടിക്കിടയിൽ ആരാധകർക്ക് അൽപ്പം ആശ്വാസവുമായി സണ്ണിലിയോൺ

ലോക്ക് ഡൗണിനിടയിൽ ബോളിവുഡ് താരം സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഹോട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. ആർമി യൂണിഫോം നിറത്തിലുള്ള ബിക്കിനി ധരിച്ച് ഓഫ്‌റോഡ്ര് ജീപ്പിൽ ഹോട്ടായി നിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ അങ്ങനെ തരംഗമായി കത്തിപ്പടരുകയാണ്. താരം തന്നെയാണ് ചിത്രം ആരാധകർക്കായി നൽകിയത്. ‘ഒരു…


മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ചിത്രം

‘മഹാനടി’യിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സാവിത്രിയുടെ കഥ തിരശീലയിലെത്തിച്ച സംവിധായകന്‍ നാഗ് അശ്വിനും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു. നാഗ് അശ്വിന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് നായകനായി എത്തുന്നത്. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ നിര്‍മ്മാതാവായ…