Cinema





രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്‌

ചുംബന സമര നായിക രശ്മി നായര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഏഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ നടന്ന അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് നടത്തിയ പരാമര്‍ശങ്ങളെ രശ്മി നായര്‍ ഫെസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.. പണ്ഡിറ്റ് കറ തീര്‍ന്ന വിഷമാണെന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് മറുപടിയുമായിട്ടായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വരവ്. അവര്‍ക്ക്…


അഭിഷേക്‌ ബച്ചനെ കെട്ടിയത്‌ ഐശര്യറായിയുടെ 4-ാ‍ം കല്ല്യാണമായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ

അഭിഷേക്‌ ബച്ചനെ കെട്ടിയത്‌ ഐശര്യറായിയുടെ 4-ാ‍ം കല്ല്യാണമായിരുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ ചൊവ്വാദോഷമുള്ള ഐശ്വര്യ റായി അഭിഷേക് ബച്ചനുമായുള്ള വിവാഹ ജീവിതത്തിന്റെ ദീർഘായുസിനു വേണ്ടി മൂന്നു വിവാഹം നടത്തിയ ശേഷമാണു നാലാമത് അഭിഷേകിനെ കെട്ടിയത്. ഐശര്യറായിയുടെ മൂന്നു എക്സ് ഭർത്താക്കന്മാരുടെയും അന്ത്യവും വളരെ ദയനീയമായിരുന്നു.ഒരു ഭർത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ…


അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും….


അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ

ഉലക നായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍ ആയിരുന്നു . കഴിഞ്ഞ പിറന്നാളുകളില്‍ നിന്നും വ്യത്യസ്തമായി ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാരുന്നു ഇന്നത്തെ പിറന്നാള്‍.ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് കമല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തന്റെ 63ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി കൂടുതൽ അടുത്തിടപെടാന്‍ കമല്‍ ഹാസൻ…


മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം എന്ന ചരിത്രം കുറിച്ചുകൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാണികളെ മറ്റേത് ചിത്രത്തേക്കാള്‍ കൂടുതല്‍ ആകര്‍ഷിക്കാനും ത്രില്ലടിപ്പിക്കാനും ഈ കുട്ടിച്ചിത്രത്തിന് ഇന്നും സാധിക്കുന്നു. 1984ല്‍ നവോദയയാണ് ചിത്രം പുറത്തിറക്കിയത്. ആദ്യത്തെ ത്രീഡി ചിത്രം എന്നതിലുപരി നിരവധി പ്രത്യേകതകളുണ്ട് ഈ കുട്ടിചിത്രത്തിന്….


എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ ജയറാം കുടുങ്ങി; അച്ഛന്‌ വേണ്ടി ഇംഗ്ലീഷ് സംസാരിച്ച്‌ കാളിദാസ്

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിതെ നടന്‍ ജയറാം എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ കുടുങ്ങി പോയി. സ്‌പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി….