Health Care

കൊറോണയെക്കാൾ ഭീകരം: നാമെന്ത് ചെയ്യും?

പ്രസാദ് അമോർ വലിയ ബുദ്ധിമുട്ടെന്നും കൂടാതെ ജീവിക്കുന്ന മധ്യവർഗ്ഗത്തിന്റെ ഒരു ബഹു ഭൂരിപക്ഷത്തിനു ഈ കാലയളവ് വിരസമായിരിക്കും. നമ്മുടെ ഉത്കണ്ഠകൾ മുഴവൻ അവരുടെ മുഷിപ്പ് അകറ്റാനുള്ള വഴികൾ തേടുന്നതിൽ അവസാനിക്കുന്നു. സെലിബ്രിറ്റികളുടെ ജീവിത ശൈലിയിലും രാഷ്ട്രീയ നേതാക്കളുടെ ബിബംവൽക്കരണത്തിലും മുഴുകി കോമഡി ഷോയും കണ്ട് ഭക്ഷണപരീക്ഷണങ്ങളുമായി വീടുകളിൽ കഴിയുന്ന…

Read More

കൊവിഡിന്റെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം ഇന്ത്യ പുറത്തുവിട്ടു

ലോകം മുഴവന്‍ ആയിരങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു. അതിശക്തമായ മൈക്രോസ്‌കോപ് ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 70 മുതൽ 80 നാനോമീറ്റർമാത്രം വലിപ്പമുള്ള ഉരുണ്ട രൂപമാണ് വൈറസിന് (മനുഷ്യന്റെ തലനാരിഴയ്ക്ക്…


എങ്ങനെ നിങ്ങളുടെ മനസ്സിന്റെ സ്വസ്ഥത നിലനിർത്താം?

ടി.പി. ജവാദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) ചില സമയങ്ങളിൽ ഒട്ടും ആശ്വാസമില്ലാത്ത വാർത്തകളിലൂടെ നാം കടന്നുപോകുന്നു.രോഗാണുക്കളെക്കുറിച്ചുള്ള ഭയം പ്രിയപ്പെട്ടവർക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആധി, സാമൂഹ്യ അകൽച്ചയും അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും എല്ലാം നമ്മെ പ്രതികൂലമായി ബാധിക്കുകയാണ്. സാധാരണയായി ഉത്കണ്ഠരോഗങ്ങളും സാമൂഹ്യപേടിയും(Anxiety disorders) അനുഭവിക്കുന്നവർ സൈബർലോകത്തു കൂടുതൽ സമയം ചെലവഴിക്കുന്നു.സൈബർ ലോകത്തുകൂടെയാണ്…


കൊറോണ പ്രതിരോധം: കാറുകളും വൃത്തിയായി സൂക്ഷിക്കുക

വൈറസ് ബാധ തടയാന്‍ ശുചിത്വം പാലിക്കുക എന്നതാണ് പ്രഥമമായി നിര്‍ദേശിക്കപ്പെടുന്നത്. ഇടക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുകയും പൊതുഇടങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നമ്മുടെ സ്വകാര്യ വാഹനങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കാറുകള്‍ നിങ്ങളുടെ…


സൂക്ഷ്മജീവികളും നമ്മുടെ ഭയവും…!

പ്രസാദ് അമോർ ഒരു സ്ഥലത്തു താമസിക്കുകയും അതേ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള മനുഷ്യന്റെ ജീവിത രീതിയിൽ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി പരിസ്ഥിതിയുടെ ഉപയോഗവും, വന്യമൃഗങ്ങളിൽ നിന്നും ശത്രുക്കളായ ഇതര മനുഷ്യരിൽനിന്നുമുള്ള ആക്രമണങ്ങളെ ഭേദിക്കുന്നതിനുള്ള തന്ത്രങ്ങളും മനുഷ്യർക്ക് അറിയാം . എന്നാൽ താമസിക്കുന്ന സ്ഥലത്തിന്റെ ജൈവഘടനയും മൃഗങ്ങളുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള…


എങ്ങനെ ബന്ധങ്ങൾ ആകർഷകമായി നിലനിർത്താം?

ടി പി .ജവാദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) നമ്മുടെ സന്തോഷവും സമാധാനവും വലിയൊരളവ് വരെ നമ്മൾ ഇടപെഴകുന്ന വ്യക്തികളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. മനുഷ്യർ ഇന്ന് സങ്കീർണമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ലളിതമായ മര്യാദകളും ശീലങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമുണ്ട്.മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചു നിശ്ചയിക്കപ്പെടുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്….


കൊറോണയും പതിനായിരങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയും

ദൈവം, ഭക്തി, വിശ്വാസം, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞ് കൂട്ടം കൂടിയിട്ട് അസുഖം പടർന്നാൽ ചികിത്സിക്കാൻ ദൈവം ഉണ്ടാവില്ല എന്ന ബോധ്യം വേണം എന്ന് ഡോ. ജിനേഷ്.പിഎസ്. ഇല്ലെങ്കിൽ ജനങ്ങൾക്ക് പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ആറ്റുകാൽ പൊങ്കാല ചർച്ച ആവേണ്ടത്.എന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. പത്രങ്ങളിൽ…


മനസ്സിന്റെ ഉള്ളറകൾ തുറക്കുമ്പോൾ…!

ടി.പി.  ജവാദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) മനസ്സിനെക്കുറിച്ചുള്ള ദാർശനികമായ വ്യാഖ്യാനങ്ങലൂടെയാണ് മനഃശാസ്ത്രം രൂപപ്പെട്ടു വന്നത്. മനസ്സും ശരീരവും രണ്ടായി കണ്ടുകൊണ്ടുള്ള ആശയങ്ങൾ പലപ്പോഴും അലൗകികമായ നിരവധി നിഗമനങ്ങളിലേയ്ക്ക് കൊണ്ടെത്തിച്ചു.മനഃശാസ്ത്രജ്ഞർക്കിടയിൽ മനുഷ്യമനസ്സിന്റെ പ്രവർത്തനത്തെക്കുറിച്ചു അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നുപോന്നു.  മനഃശാസ്ത്രമേഖല കാലാകാലങ്ങളായി ശാശ്വത സത്യങ്ങളായി കരുതിപ്പോന്ന മനഃശാസ്ത്ര സംബന്ധിയായ ആശയഗതികൾക്ക് ഇന്ന് കാതലായ…


അപകടകാരികളാവുന്ന സൈക്കോ കാമുകന്‍മാരെ തിരിച്ചറിയാം: സൈക്യാട്രിസ്റ്റ് സി ജെ ജോണ്‍

മധുരമുള്ളതും എന്നാല്‍ അത്രത്തോളം തന്നെ വേദനയുള്ളതുമായ ഒന്നാണ് പ്രണയം. പ്രണയത്തെ ചൊല്ലി നിരവധി കൊലപാതകങ്ങള്‍ ആണ് കേരളത്തിലും അല്ലാതെയും നടക്കുന്നത്. കഴിഞ്ഞ ദിവസം മിഥുന്‍ എന്ന ചെറുപ്പക്കാരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അഗ്നിക്കിരയാക്കിയത് പ്രണയത്തിന്റെ പേരിലായിരുന്നു. പ്രണയിച്ചതിനും പ്രണയം നിരസിച്ചതിനും അങ്ങനെ അങ്ങനെ എന്തൊക്കെയോ കാരണങ്ങള്‍ ഉണ്ട് അവര്‍ക്ക്…


എന്താണ് ഈ ‘ജനകീയ നാട്ടു വൈദ്യം?’ ഇതിന് ലൈസൻസ് കിട്ടാൻ ആർക്കാണ് അപേക്ഷിക്കേണ്ടത്?

ലിബി. സി.എസ് പാരമ്പര്യ നാട്ടുവൈദ്യ ചികിത്സ എന്ന് കേട്ടിട്ടുണ്ട് എന്താണ് ഈ ജനകീയ നാട്ടു വൈദ്യം? അതിന് സർക്കാർ ലൈസൻസ് കിട്ടുമോ? ഒരെണ്ണം എടുക്കാനായിരുന്നു? കേരളത്തിൽ സംസ്ഥാനവ്യാപകമായി ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും സെയിൽസ് എക്സിക്യൂട്ടീവുകൾ ഉള്ള നാട്ടുവൈദ്യവും ആയുർവേദവും പാചകവും ഭാഷാസഹായിയും പിഎസ്‌സി ഗൈഡും എഞ്ചുവടിയുമൊക്കെ വെറും…