Health Care

അപകടകാരികളാവുന്ന സൈക്കോ കാമുകന്‍മാരെ തിരിച്ചറിയാം: സൈക്യാട്രിസ്റ്റ് സി ജെ ജോണ്‍

മധുരമുള്ളതും എന്നാല്‍ അത്രത്തോളം തന്നെ വേദനയുള്ളതുമായ ഒന്നാണ് പ്രണയം. പ്രണയത്തെ ചൊല്ലി നിരവധി കൊലപാതകങ്ങള്‍ ആണ് കേരളത്തിലും അല്ലാതെയും നടക്കുന്നത്. കഴിഞ്ഞ ദിവസം മിഥുന്‍ എന്ന ചെറുപ്പക്കാരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അഗ്നിക്കിരയാക്കിയത് പ്രണയത്തിന്റെ പേരിലായിരുന്നു. പ്രണയിച്ചതിനും പ്രണയം നിരസിച്ചതിനും അങ്ങനെ അങ്ങനെ എന്തൊക്കെയോ കാരണങ്ങള്‍ ഉണ്ട് അവര്‍ക്ക്…


എന്താണ് ഈ ‘ജനകീയ നാട്ടു വൈദ്യം?’ ഇതിന് ലൈസൻസ് കിട്ടാൻ ആർക്കാണ് അപേക്ഷിക്കേണ്ടത്?

ലിബി. സി.എസ് പാരമ്പര്യ നാട്ടുവൈദ്യ ചികിത്സ എന്ന് കേട്ടിട്ടുണ്ട് എന്താണ് ഈ ജനകീയ നാട്ടു വൈദ്യം? അതിന് സർക്കാർ ലൈസൻസ് കിട്ടുമോ? ഒരെണ്ണം എടുക്കാനായിരുന്നു? കേരളത്തിൽ സംസ്ഥാനവ്യാപകമായി ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും സെയിൽസ് എക്സിക്യൂട്ടീവുകൾ ഉള്ള നാട്ടുവൈദ്യവും ആയുർവേദവും പാചകവും ഭാഷാസഹായിയും പിഎസ്‌സി ഗൈഡും എഞ്ചുവടിയുമൊക്കെ വെറും…


യുക്തിയെയും ശാസ്ത്രത്തെയും ദൈവമായി കാണുന്ന മറ്റൊരു തരം ഹീനമായ ദൈവവിശ്വാസം

പ്രൊഫ. വി.വിജയകുമാർ (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്, കെമിസ്ട്രി Dpt) ശാസ്ത്രം ആപേക്ഷികമായ മെച്ചങ്ങളുള്ള വ്യവഹാരമാണ്. എന്നാല്‍, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടേയും മാനദണ്ഡമാകാനുള്ള അംഗീകാരമല്ലത്. ഓരോ വ്യവഹാരവും വ്യതിരിക്തവും അവയുടെ മേഖലകളില്‍ പ്രസക്തവുമാണ്. അവ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നതും പലതും പങ്കുവയ്ക്കപ്പെടുന്നതുമാണു താനും. പരസ്പരവിമര്‍ശവും അത്യാവശ്യമാണ്. എന്നാല്‍, ഏതെങ്കിലും ഒരു…


യോഗമാഹാത്മ്യം: യോഗ – മിഥ്യയും യാഥാർത്ഥ്യവും യോഗയുടെ ചരിത്രവും

അഡ്വ. സന്തോഷ് പൊറ്റക്കാട് പണ്ടൊരാൾ ശ്രീനാരായണ ഗുരു അടുത്തെത്തി യോഗയുടെ മാഹാത്മ്യം വര്‍ണ്ണിച്ചതിനെ കുറിച്ച് ഗുരു തന്നെ എഴുതിയത് ഇങ്ങനെയാണ്- ‘യോഗയുടെ മഹത്വത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞത്, യോഗ ശീലിച്ചതുകൊണ്ട് നല്ല മലശോധന കിട്ടുന്നുണ്ട് എന്നായിരുന്നു. അതിനാണെങ്കില്‍ ഇത്രയും കഷ്ടപ്പെടണോ, അല്‍പ്പം ആവണക്കെണ്ണ കുടിച്ചാല്‍പോരെ,…