Health Care


രാജ്യത്ത് മരുന്ന് പരീക്ഷണം; മരണം 24,117; ഇരകൾ പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികൾ

മരുന്നു കമ്പനികൾ നടത്തിയ പരീക്ഷണങ്ങളിലൂടെ രാജ്യത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ മരിച്ചത് 24,117 പേർ. വിവരാവകാശ നിയമപ്രകാരം ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യയാണ് വിവരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കൈമാറിയത്. ഇതിൽ നഷ്ടപരിഹാരം ലഭിച്ചതാവട്ടെ വളരെ കുറച്ചു പേരുടെ ആശ്രിതർക്കു മാത്രം. 2005 ജനുവരിക്കും 2016 സെപ്തംബറിനുമിടയിലുള്ള…