Editorial



ദൈവത്തിൻറെ ഉടമാവകാശത്തെ ചോദ്യം ചെയ്ത ‘അരുവിപ്പുറത്തെ നാരായണന്റെ ധിക്കാരപ്രതിഷ്ഠ

ഡോ. ഹരികുമാർ വിജയലക്ഷ്മി 1888 ലെ ശിവരാത്രി ദിവസമാണ് കേരളത്തിലെ കീഴാള ജനതയുടെ ചരിത്ര നിർമ്മിതിക്ക് കാരണമായിത്തീർന്ന അരുവിപ്പുറം പ്രതിഷ്ഠ നടന്നത്. നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍ മുങ്ങി നാരായണ ഗുരു എടുത്തു വച്ച കല്ല് കേരള നവോഥാനത്തിന്റെ ആധാര ശിലയായി മാറുകയായിരുന്നു. പ്രതിഷ്ഠയേക്കാള്‍ പ്രധാനം ആ പ്രതിഷ്ഠയ്ക്ക് ശേഷം…




അലോരസപ്പെടുത്തുന്ന ഓർമ്മകൾക്കിടയിലും സ്വന്തം മരണം കൊണ്ട് രോഹിത് വെമുല ഉയർത്തിവിട്ട രാഷ്ട്രീയം

ദളിതര്‍ ഇന്നും അനുഭവിക്കുന്ന പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ ആത്മഹത്യാകുറിപ്പില്‍ കോറിയിട്ട് രോഹിത് വെമുല എന്ന ഇരുപത്തേഴുകാരനായ ഗവേഷക വിദ്യാർത്ഥി 2016 ജനുവരി 17ന് ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ അത് മനുഷ്യനാകാനുള്ള ദളിതന്റെയും ആദിവാസിയുടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും വിമോചനത്തിനുള്ള കാഹളമായി. പുതുവർഷാഘോഷ മാമാങ്കങ്ങൾക്കിടയിൽ നാം മറന്ന ചിലയാഥാർഥ്യങ്ങളെ സ്വന്തം മരണത്തിലൂടെ ഓർമ്മപെടുത്തിക്കൊണ്ടാണ് 2016…




എന്തോന്ന് കേരളപ്പിറവി? കേരളം വീണ്ടും ഭ്രാന്താലയമോ? മലയാളി മാറുന്നത് എങ്ങോട്ട്?

ഡോ. ഹരികുമാർ വിജയ ലക്ഷ്മി വീണ്ടും ഒരു കേരളപ്പിറവിയുടെ ആഘോഷ തിമിർപ്പിലാണ് നാം. മലയാളിയെ പറ്റി പല അപദാനങ്ങളും ഇന്ന് പലവേദികളിലും മുഴങ്ങും. മലയാളി പുരോഗമനവാദിയാണ്, വിപ്ലവകാരിയാണ്, ആനയാണ് ചേനയാണ് എന്നെല്ലാം.19 ആം നൂറ്റാണ്ടിൻറെ അവസാനത്തിൽ രൂപപ്പെടുത്തിയ മലയാളിയുടെ ധാരണയാണ് ഇത്. അതിനു മുൻപുള്ള സാഹിത്യ കൃതികളോ ചരിത്ര…