Editors Pick

ഇന്ത്യകണ്ട ഒരു വലിയ തോന്ന്യവാസക്കാരൻറെ ഓർമ്മദിനം

ലിബി. സി.എസ് എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കൽ വളരെ എളുപ്പമാണ്. എന്നാൽ അതിനിടയിൽ വേറിട്ട വഴികളിലൂടെ നടക്കുന്ന ചിലരുണ്ട് അങ്ങിനെ ഒരാളുടെ ഓർമദിനമാണ് ഇന്ന്. പിഎസ്‌സി എഴുതി എങ്ങനെയെങ്കിലും ഒരു ജോലിവാങ്ങണം എന്ന യുവാക്കളുടെ ഏറ്റവും വലിയ ആഗ്രഹം പോലെ അക്കാലത്തെ യുവാക്കളുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു…

Read More

ആഗസ്റ്റ് 7: ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായൻ, എം. കരുണാനിധിയുടെ ഓർമ്മദിനം

സി.ആർ. സുരേഷ് രാഷ്ട്രീയം, നാടകം, കവിത, തിരക്കഥ, നോവൽ, ചരിത്ര നോവലുകൾ, ജീവചരിത്രം, സിനിമാ ഗാനങ്ങൾ എന്നിങ്ങനെ നിരവധി മേഖലകളിൽ മികവ് തെളിയിച്ച് സമകാലിക തമിഴ് സാഹിത്യത്തിനും സിനിമയ്ക്കും നിസ്തുലമായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു എം. കരുണാനിധി. കലയിലെയും സാഹിത്യത്തിലെയും ഉന്നതസ്ഥാനീയൻ എന്ന് തമിഴിൽ അർത്ഥം വരുന്ന…


ചെമ്പൈ വൈദ്യനാഥ ഭാഗവതർ പാടുന്ന പാട്ടിൽ മാത്രമല്ല കലയുള്ളത്; നാഷണൽ ഹൈവേ അമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണോ?

ശബരിമലയിൽ പോയ സ്ത്രീകൾക്ക് കൃപാസനം മാർച്ചിൽ എന്ത് കാര്യമെന്ന ശബരിമലയിൽ പോയ സ്ത്രീകൾക്ക് സാമൂഹ്യ വിലക്ക് ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ സംഘമായി മാറിയ യുക്തി-സംഘികളുടെ ചോദ്യത്തിനുള്ള മറുപടി അവർ അർഹിക്കുന്ന ഭാഷയിൽചുവടെ വായിക്കാം…. ലിബി. സി.എസ് കൃപാസനം മാർച്ചിൽ ഞാൻ പങ്കെടുത്തത് അതൊരു സംഘി സ്പോൺസേഡ് പ്രോഗ്രാം…


യുക്തിയെയും ശാസ്ത്രത്തെയും ദൈവമായി കാണുന്ന മറ്റൊരു തരം ഹീനമായ ദൈവവിശ്വാസം

പ്രൊഫ. വി.വിജയകുമാർ (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്, കെമിസ്ട്രി Dpt) ശാസ്ത്രം ആപേക്ഷികമായ മെച്ചങ്ങളുള്ള വ്യവഹാരമാണ്. എന്നാല്‍, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടേയും മാനദണ്ഡമാകാനുള്ള അംഗീകാരമല്ലത്. ഓരോ വ്യവഹാരവും വ്യതിരിക്തവും അവയുടെ മേഖലകളില്‍ പ്രസക്തവുമാണ്. അവ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നതും പലതും പങ്കുവയ്ക്കപ്പെടുന്നതുമാണു താനും. പരസ്പരവിമര്‍ശവും അത്യാവശ്യമാണ്. എന്നാല്‍, ഏതെങ്കിലും ഒരു…


ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം മലയാളികളെ ലളിതമായി പഠിപ്പിച്ച ടി. രാമലിംഗം പിള്ള

ആഗസ്റ്റ് 1: ടി. രാമലിംഗം പിള്ള (1880 – 1968)യുടെ ഓർമ്മ ദിനം . സി.ആർ.സുരേഷ് അസാമാന്യ വ്യക്തിത്വമായിരുന്നു ടി. രാമലിംഗം പിള്ള. പക്ഷേ ഇന്നോളം യാതൊരു അംഗീകാരവും നമ്മൾ ടി.രാമലിംഗം പിള്ളയ്ക്ക് നൽകുകയുണ്ടായില്ല. ഒരു ജീവിതകാലം മുഴുവൻ കൈരളിയ്ക്കായ് ചെലവഴിച്ചു അദ്ദേഹം. സ്മാരകമോ സ്ഥാപനമോ ഒന്നുമില്ല… ഒരു…


ജൂലായ് 31: സിംഹക്കൂട്ടിൽ ചെന്നുകയറി വിജയിച്ച വിപ്ലവകാരി, ഉധം സിങ് രക്തസാക്ഷി ദിനം

സുരേഷ്.സി.ആർ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ഈ സംഭവത്തിന് നേതൃത്വം കൊടുത്ത അമൃത്സറിലെ സൈനീക കമാൻഡറായിരുന്ന മൈക്കിൾ ഡയറിനെ വെടിവച്ചു കൊന്ന ധീര ദേശാഭിമാനിയാണ് ഉധം സിങ്. 1940 മാർച്ച് 13-ന് ലണ്ടനിലെ കാക്സടാൺ ഹാളിൽ വച്ചാണ് ഉധം…


ദളിതൻ എന്ന ഒറ്റ കാരണത്താൽ മാറ്റി നിർത്തപ്പെട്ട താമി ആശാനെന്ന മദ്ദള കലാകാരൻ

ജൂലൈ 31: കലാരംഗത്ത് ജാതീയമായ അവഗണന ഏറെ അനുഭവിക്കേണ്ടി വന്ന മദ്ദള കലാകാരൻ താമി ആശാൻറെ (1940 – 2016) ഓർമ്മ ദിനം വിലക്കിനേയും അവഗണനയേയും അതിജീവിച്ച് വാദ്യകലയുടെ കൊമ്പും കുഴലും വാനോളം ഉയര്‍ത്തിയ താമിയാശാൻറെ ഓർമ്മദിനമാണ് ഇന്ന്. കടവല്ലൂരിന്റെ പഞ്ചവാദ്യ പെരുമ വാനോളമെത്തിച്ച കടവല്ലൂര്‍ കല്ലുംപുറം വടക്കൂട്ട്…


ജൂലൈ 30: സംവിധായകൻ ഭരതൻ ഓർമ്മയായിട്ട് ഇന്ന് 21 വർഷം

മലയാള സിനിമയ്ക്ക് അന്നുവരെ അപരിചിതമായിരുന്ന ഭാവവും രൂപവും സൗന്ദര്യ സങ്കൽപ്പങ്ങളും നൽകി കടന്നുവന്ന ഭരതൻ 1947 നവംബർ 14 ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കടുത്ത എങ്കക്കാട്ട്, പരമേശ്വരൻ നായരുടേയും കാർത്ത്യായനിയമ്മയുടേയും മകനായി ജനിച്ചു. പ്രശസ്ത നാടക-സിനിമാനടിയും ഇപ്പോഴത്തെ സംഗീതനാടക അക്കാദമി ചെയർപ്പേഴ്സനുമായ ശ്രീമതി കെ.പി.എ.സി. ലളിതയാണ് ഭരതന്റെ സഹധർമിണി….


കാമ്പിശ്ശേരി കരുണാകരൻ: പത്രപ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ ആദ്യത്തെ കമ്യൂണിസ്റ്റ് പത്രാധിപർ

ജൂലായ് 27: പത്രപ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ, കാമ്പിശ്ശേരി കരുണാകരൻ (31 മാർച്ച് 1922 – 1977) ഓർമ്മ ദിനം സി.ആർ.സുരേഷ് പത്രാധിപർ, നാടക-ചലച്ചിത്രനടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കാമ്പിശ്ശേരി കരുണാകരൻ പoനക്കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. 1948-വരെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം…


മനുഷ്യ നേട്ടങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു അധ്യായം എഴുതി ചേര്‍ത്ത ദിവസം

1969 ജൂലായ് 21 ഇന്ത്യൻ സമയം പുലർച്ചെ 1.48.(അമേരിക്കൻ  സമയം ജൂലൈ 20രാത്രി 10.56)  മനുഷ്യ നേട്ടങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു അധ്യായം എഴുതി ചേര്‍ത്ത ദിവസമാണ്  ജൂലായ് 21. 1969-ല്‍ ഇതുപോലൊരു ദിവസമാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതും അവിടുത്തെ കുറച്ച് മണ്ണും പാറയും ഇങ്ങോട്ടുകൊണ്ടുവന്നതും. നീല്‍…