Editors Pick

തൊവരിമലയിലെ ഭൂസമരം എ കെ ജിയുടെ മുടവന്‍മുകള്‍ സമരത്തിന്റെ തുടര്‍ച്ച

ഡോ. ആസാദ് (പ്രിൻസിപ്പാൾ എൻ.എസ്. എസ് കോളേജ് മഞ്ചേരി) മിച്ചഭൂമിസമരത്തിനു പ്രായം അരനൂറ്റാണ്ടടുക്കുന്നു. മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന എ കെ ജിയെന്ന സമരവീര്യത്തിന്റെ ഉജ്വലചിത്രം മലയാളികളുടെ കണ്‍മുന്നിലുണ്ട്. 1970 മെയ് 25ന് ആയിരുന്നു ആ സമരം. അതൊരു താക്കീതും ആഹ്വാനവുമായി. താക്കീത് ഭരണവര്‍ഗത്തിന്. ആഹ്വാനം ഭൂരഹിത ജനതയ്ക്ക്….


വിജൂ കൃഷ്ണന് ഒരു തുറന്ന കത്ത്

കെ.സഹദേവൻ പ്രീയപ്പെട്ട ശ്രീ vijoo krishnan , ലാൽസലാം സഖാവേ, 2017-18 കാലയളവിൽ ഇന്ത്യയിൽ നടന്ന കർഷക സമരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ കർഷക ലോം​ഗ് മാർച്ചിന് നേതൃപരമായ പങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ ഏറ്റവും പ്രിയത്തോടെയാണ് ഞാൻ താങ്കളെ സഖാവേ എന്ന് അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയിലെ കർഷക വിഭാ​ഗം അനുഭവിക്കുന്ന…


ഫാസിസവും നിയോലിബറലിസവും ഒന്നിച്ചുവരുന്ന ദേശീയവിപത്തിനെ ആദ്യം പ്രതിരോധിക്കുക

അന്താരാഷ്ട്ര വാർത്താ ഏജൻസി dpa International ൻറെ സൗത്ത് ഏഷ്യ കറസ്‌പോണ്ടന്റായ ജർമ്മൻ ജേണലിസ്റ്റ് Mr. Nick ലിബി സിഎസ് മായി നടത്തിയ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ മലയാളത്തിൽ നിർണ്ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ഭരണമാറ്റം ഉണ്ടാകുമോ? കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശബരിമല സ്ത്രീപ്രവേശനം സാധ്യമാകും എന്ന് കരുതുന്നുണ്ടോ?…


ഏപ്രിൽ 19: പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്, ചാൾസ് ഡാർവിന്റെ ചരമവാര്‍ഷിക ദിനം ഇന്ന്

സി. ആർ.സുരേഷ് ചരിത്രത്തിലെ ഏറ്റവും വലിയ സത്യാന്വേഷികളിലൊരാളായി മാറിയ ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനാണ് ചാൾസ് ഡാർവിൻ. പരിണാമസിദ്ധാന്തത്തിലൂടെ ഡാർവിൻ മനുഷ്യന്റെ ധാരണകളെ ഇളക്കിമറിച്ചു. മതങ്ങളുടെ ജ്ഞാന മേൽക്കോയ്മ ഇല്ലാതാക്കി. ഏകകോശമായ ഒരു സൂക്ഷ്മാണുവിൽനിന്ന് പരിണമിച്ചുണ്ടായതാണ് ഇക്കാണായ ജീവജാതികളെല്ലാമെന്ന് അദ്ദേഹം പറഞ്ഞു. ഇരുകാലിലുയർന്നു നിന്ന ഏതോ ആദിമ പൂർവികനിൽ നിന്ന്…


ബ്രാഹ്മണരാൽ വിലക്കപ്പെട്ട അക്ഷര വിദ്യയും ഗണിത ശാസ്ത്രവും ജ്യോത്സ്യന്മാരും / കണിയാന്മാർ/ പണിക്കർ…

ടി. മുരളി കേരളത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ബ്രാഹ്മണരാൽ വിലക്കപ്പെട്ട അക്ഷര വിദ്യയും ഗണിത ശാസ്ത്രവും അധ്യാപനവും എടുക്കാ ചരക്കായിട്ടും സ്വന്തം ജീവിതം കൊണ്ട് അവ ചുമന്നു നടന്നവരായിരുന്നു നമ്മുടെ ജ്യോത്സ്യന്മാർ . അധ്യാപനവും പൊതുജന വിദ്യാഭ്യാസവും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ട എട്ടാം നൂറ്റാണ്ടു മുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള ബ്രാഹ്മണ…


പി സി കുറുമ്പ: സമാനതകളില്ലാത്ത കാരിരുമ്പിന്റെ കരുത്തുള്ള പെൺപോരാളി

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ക്രൂരമായ പൊലീസ്‌ പീഡനങ്ങൾക്ക്‌ ഇരയാവേണ്ടി വന്നിട്ടുള്ള രണ്ട്‌ വനിതാ വിപ്ലവകാരികൾ കൂത്താട്ടുകുളം മേരിയും പി സി കുറുമ്പയുമാണ്.പൊലീസിന്റെ ഭീകരമായ മർദ്ദനമുറകളുടെ മദ്ധ്യത്തിലും തന്റെ പോരാട്ടവീര്യം അടിയറവെയ്ക്കാതെ നിർഭയമായി നേരിട്ട കൂത്താട്ടുകുളം മേരി പുരോഗമനപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എന്നും ആവേശം പകരുന്ന ധീരവിപ്ലവകാരിയാണ്‌….


എന്തുകൊണ്ട് പ്രണയവും കൊലപാതകങ്ങളും?

ഡോ. പ്രസാദ് അമോർ (സൈക്കോളജിസ്റ്റ് ലക്ഷ്മി ഹോസ്പിറ്റൽ അരൂർ) ഉപദേശം കൊണ്ടും അനുകൂലമായ സാഹചര്യങ്ങൾ കൊണ്ടും മനുഷ്യരുടെ ജൈവമായ വികാരങ്ങളും കാമനകളും ഭാവനാ രൂപങ്ങളും നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് കാലാകാലങ്ങളായി വിശ്വസിച്ചു് വരുന്നത്.സ്വഭാവരൂപങ്ങൾ, ജീവിതശൈലികൾ തുടങ്ങിയവ കൗൺസിലിംഗ്, ആധ്യാത്മിക രൂപങ്ങൾ കേവലമായ പരിശീലനങ്ങൾ കൊണ്ട് ആർജ്ജിച്ചെടുക്കാൻ കഴിയുമെന്നാണ് പോപ് സൈക്കോളജിയുടെ പ്രചാരണം.നന്മതിന്മകളെയും…