Editors Pick

വെടി, പടക്കം,…എന്നീ വാക്കുകൾ ശൂദ്രേച്ചി, മോർച്ചി, കൊലസ്ത്രീ, തുടങ്ങിയ വാക്കുകളോളം അശ്ലീലമല്ല

വെടി, പടക്കം,…എന്നീ വാക്കുകൾ സ്ത്രീകളുടെ വാളുകളിൽ ടൈപ്പ് ചെയ്ത് ആത്മ സായൂജ്യമടയുന്നവർ അറിയാൻ. 20 ആം നൂറ്റാണ്ടിൻറെ ആരംഭംവരെ ബ്രാഹ്മണരിൽ മൂത്തയാൾ മാത്രം നമ്പൂതിരി സ്ത്രീകളെ വേളികഴിക്കലും ബാക്കി അഫന്മാർ നായർ വീടുകളിൽ സംബന്ധം കൂടിയും നടപ്പായിരുന്നല്ലോ? അതിൽ ജനിച്ച കുറെ കൊശവന്മാരും ഉണ്ടായിരുന്നു എങ്കിലും അവരെ മക്കളായി…


“ഭക്ഷണോ നവർജ്യ മുദ്ദചൃ, കപ്പയോ മീനോ ബോട്ടി, ന:വിഷ ആഹാരമാച”

തെക്കുവടക്കോ കിഴക്കുപടിഞ്ഞാറോ സൂര്യഭഗവാന് ലംബമായോ നിൽക്കുന്ന ചേന തിരു ഡിങ്കാലയിൽ ഉപയോഗിക്കരുത് ‘അവർക്ക് ചൊറിച്ചിലുണ്ടാക്കും എന്ന് ഡിങ്കമതാചാര്യൻറെ മുന്നറിയിപ്പ്. ഡിസംബർ 10ന് ആലപ്പുഴയിൽ നടക്കുന്ന ഡിങ്കാലയുടെ പശ്ചാത്തലത്തിൽ ആചാരപരമായി ഡിങ്കാല നടത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയായിരുന്നു പങ്കിലക്കാട്ടിലെ അഖില ലോക ഡിങ്കമത തന്ത്രിമാരിൽ ഒരാളായ ബ്രഹ്മ ശ്രീ കണ്ഠരര് മൂഷികരര്…


യു എ പി എ കരിനിയമാകുന്നത് എങ്ങിനെയെന്ന് മനസിലാക്കാൻ ഈ വിധിന്യായം വായിച്ചാൽ മതി

കെ.ജെ. ജേക്കബ് (റെസിഡന്റ് എഡിറ്റർ ഡെക്കാൺ ക്രോണിക്കിൾ) അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച കോടതി വിധി വായിക്കുകയായിരുന്നു എന്താണ് കേസ്? ഈ മാസം ഒന്നാം തിയതി വൈകുന്നേരം ആറേമുക്കാലിന് പന്തീരാങ്കാവിൽ ഇരുട്ടുവീണ ഒരു കടവരാന്തയിൽ സംശയാസ്പദമായ നിലയിൽ കണ്ട മൂന്നുപേരിൽ രണ്ടു ചെറുപ്പക്കാരെ പോലീസ് പിടികൂടി. മൂന്നാമത്തെയാൾ ഓടിപ്പോയി,…


സിസ്റ്റർ സോണിയ തെരേസ് (DSJ) അറിയാൻ! വാവ് എന്താ പ്രതികരണം!

ഫ്രാൻസിസ് ജോയി “ഒരു എക്സ് കന്യാസ്ത്രീയുടെ ഇക്കിളി കഥ കേട്ട് രോമാഞ്ചം കൊള്ളുകയും സമർപ്പിതരെയും, വൈദീകരെയും മോശമെന്ന് ചിത്രീകരിച്ച് ട്രോളുകൾ ഇറക്കുകയും ചെയ്യുന്ന ചിലർക്കായി..!” എന്ന ആമുഖത്തോടെ Daughters of St Joseph (DSJ) എന്ന സന്ന്യാസിനി സഭയിയെ Sr Sonia Teres എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് –…


തൃപ്തിദേശായിയുടെ വരവും; ബിന്ദു അമ്മിണിയും യുക്തിവാദികളും പിന്നെ ഞാനും

ലിബി.സി.എസ് തൃപ്തിദേശായിയെ സഹായിച്ച ബിന്ദു അമ്മിണിയെ തെറിവിളിക്കുന്ന കമന്റുകളും പോസ്റ്റുകളും ചില യുക്തിവാദികളുടേതായി കണ്ടതിനെ തുടർന്ന് സീന ഇട്ട പോസ്റ്റ് കണ്ടപ്പോഴാണ് ഞാൻ അത്തരത്തിൽ പോസ്റ്റിട്ടിരുന്ന ചിലവാളുകൾ ശ്രദ്ധിച്ചത്. സാധാരണഗതിയിൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുള്ള യുക്തിവാദികളുടെ പോസ്റ്റുകളൊന്നും ഞാൻ ഗൗനിക്കാറില്ല. ശബരിമലയിൽ പോയ സ്ത്രീകൾക്കെതിരെ സംഘികളേക്കാൾ മോശമായ…


എന്തുകൊണ്ട് ഇന്ത്യക്കാർ ഹിന്ദുക്കളല്ല?

പ്രസാദ് അമോർ ഇന്ത്യയുടെ പൈതൃകം ഏകവും സാർവജനീനവുമായതും അത് ഈ ഉപഭൂഖണ്ഡത്തെ ഏകോപിപ്പിച്ചു നിലനിർത്തുന്നതുമായ ഒരു ഹിന്ദു സംസ്കാരത്തിന്റെ അതിവിശിഷ്ടമായ ഉണ്മയാണെന്നുള്ള അടയാളപ്പെടുത്തലുകളും, ഹിന്ദു എന്നത് മതമല്ല അത് അനുഭവിച്ചറിയേണ്ട ജീവിതവും, സംസ്കാരവുമാണ് എന്ന് ഘോഷിക്കുന്ന പ്രഖ്യാപനങ്ങളിലും എല്ലാം സമര്ഥവും തന്ത്രപരവുമായ രാഷ്ട്രീയ ധ്രുവീകരണം പ്രകടമാണ്. യഥാർത്ഥത്തിൽ നമ്മുടെ…


ക്ഷേത്രങ്ങളിലെത്തുന്ന മനോരോഗികൾ!

പ്രസാദ് അമോർ ജീവിത പ്രശ്നങ്ങൾക്ക് മുൻപിൽ പകച്ചുനില്കുന്നവരാണ് നാം എല്ലാപേരും.എല്ലാം അറിയുന്ന സർവശക്തനായ ഒരാൾ ഉണ്ടെന്ന ധാരണ നമുക്കുണ്ട്‌. വ്യഥയോ ആധിയോ പിടിപെടുമ്പോൾ ദൈവത്തിന്റെ മുൻപിൽ സമർപ്പിച്ചു ആശ്വാസം തേടുന്ന പ്രാകൃതമായ വാസന നമ്മുടെ ഒരു ദൗർബല്യമാണ്. ഞരമ്പ് രോഗത്തിന്റെ പരാധീനതകൾ അനുഭവിക്കുന്നവർക്കും രോഗാതുരമായ അനാവശ്യ സംശയഭീതികൾ ഉള്ളവർക്ക്…


ആത്മീയതയുടെ മറവിലുള്ള തട്ടിപ്പ്: വ്യക്തിത്വം നിർണ്ണയിക്കാൻ എനിയാഗ്രാം?

പ്രസാദ് അമോർ എനിയാഗ്രാം(Enneagram ) എന്ന് കേൾക്കുമ്പോൾ അത് EEG പോലുള്ള ഒരു ഉപകരണമെന്ന് നിങ്ങൾ ചിന്തിച്ചുവെങ്കിൽ തെറ്റി. ഒരു തത്വചിന്തയെ അടിസ്ഥപ്പെടുത്തിയുള്ള വ്യക്തിത്വ ക്രമീകര രീതിയാണിത്.4500 വർഷത്തെ പഴക്കമുണ്ടെന്ന് എനിയാഗ്രാം പഠിപ്പിക്കുന്നവർ അവകാശപ്പെടുന്നു. ഒൻപത് തരം എനിയാഗ്രാം വ്യക്തിത്വങ്ങൾ(enneatypes) ഉണ്ടെന്നാണ് ഈ രീതിയുടെ വക്താക്കൾ പറയുന്നത്. Oscar…


രതിയും മന്ത്രവാദവും

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്) പേടിപ്പിക്കുന്ന സ്ഥലമാണ് ആസാമിലെ മയോങ്. ഗുവാഹത്തിയിൽ നിന്ന് നാല് മണിക്കൂർ യാത്രചെയ്താൽ മയോങ്ങിലെത്താം. ക്രൂരവും പ്രാകൃതവുമായ അനുഷ്ടാനങ്ങളിൽ മുഴുകി ജീവിക്കുന്ന മന്ത്രവാദികളുണ്ട് ഇവിടെ. ഗുവാഹത്തിയിൽ നിന്ന് ആരും അങ്ങോട്ട് പോകാറില്ല.താന്ത്രിക മന്ത്രവാദങ്ങൾക്കും, മൃഗ ബലികൾക്കുമൊക്കെ ദുഷ്‌പേരുകേട്ട ഈ സ്ഥലത്തു അപൂർവമായി നരബലിയും നടക്കാറുണ്ടെന്ന് ഗുവാഹത്തിയിലെ…


ആർത്തവരക്തം കുടിക്കുന്ന മനുഷ്യർ

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്)  “ദേവിയുടെ യോനീതടത്തിൽ ഈർപ്പം ഇറ്റി നിൽക്കുന്നു. ദേവിയുടെ ആർത്തവനാളുകളിൽ തന്നെ ക്ഷേത്രത്തിലെത്തിയത് നിങ്ങളുടെ ചൈതന്യമാണ്.രജസ്വലയായ ദേവിയുടെ ആർത്തവ രക്തം രുചിച്ചാൽ ജന്മാന്തരസുകൃതം ലഭിക്കും” ആ പൂജാരി പറഞ്ഞു. യോനീപ്രതിഷ്ഠയുടെ രതികല്പനകളുടെ കാമരൂപത്തിന്റെ പ്രതീകമായി നിൽക്കുന്ന ആസാമിലെ കാമാഖ്യ ക്ഷേത്രത്തിലാണ് ഞങ്ങൾ. ഒരു ബ്രിട്ടീഷ് നരവംശ…