India

രാജ്യത്ത് മരുന്ന് പരീക്ഷണം; മരണം 24,117; ഇരകൾ പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികൾ

മരുന്നു കമ്പനികൾ നടത്തിയ പരീക്ഷണങ്ങളിലൂടെ രാജ്യത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ മരിച്ചത് 24,117 പേർ. വിവരാവകാശ നിയമപ്രകാരം ഡ്രഗ്സ് കൺട്രോളർ…

ദേശ സ്നേഹികളെ, കിച്ചഡി എന്ന ദേശീയ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം ?

1600-കളുടെ തുടക്കത്തില്‍ ഫ്രഞ്ച് യാത്രികനായ ജീന്‍ ബാറ്റിസ്റ്റ് ആറ് തവണ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വൈകുന്നേരങ്ങളില്‍ പതിവായി…

കോണ്‍ഗ്രസ്സ് പിന്മാറി; കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കണ്ണന്താനത്തിന് എതിരാളികള്‍ ഇല്ലാതായത്.രാജസ്ഥാനില്‍…

‘ബ്ലൂവെയില്‍’ ഗെയിമിന് പിന്നാലെ ‘ഡെയര്‍ ആന്റ് ബ്രേവ്’

ആഗോള തലത്തില്‍ തന്നെ വളരെയധികം ആശങ്കകള്‍ ഉണ്ടാക്കിയിട്ടുള്ള ‘ബ്ലൂവെയില്‍’ ഗെയിം വരുത്തി വച്ച ദുരന്തങ്ങള്‍ കെട്ടടങ്ങും മുന്നേ മറ്റൊരു ഗെയിം…

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത്…

അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ

ഉലക നായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍ ആയിരുന്നു . കഴിഞ്ഞ പിറന്നാളുകളില്‍ നിന്നും വ്യത്യസ്തമായി ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന…

തമിഴകത്ത് കമലിന് അനുകൂലമായ തരംഗം; ന്യൂനപക്ഷങ്ങളും ഉലകനായകനൊപ്പം !

തമിഴകത്ത് നടന്‍ കമല്‍ഹാസന് പിന്തുണയേറുകയാണ്.രാജ്യത്തെ ഹിന്ദു തീവ്രവാദത്തെ കുറിച്ച് പറഞ്ഞതിന് കമലിനെ വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന ഹിന്ദുമഹാസഭാ ഉപാധ്യക്ഷന്‍…

കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിർസ റഫീഖിനെയാണ് ജാർഖണ്ഡ് പൊലീസ് അറസ്റ്റ്…

ജയറാം രമേശിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” മലയാള പരിഭാഷ പ്രകാശനം ഇന്ന്

ബഹ്‌റൈന്‍ കേരളീയ സമാജം ഡിസി ബുക്സുമായി സഹകരിച്ച്, ജയറാം രമേഷിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷയുടെ…