India

ഉത്തര്‍പ്രദേശില്‍ പൂര്‍ണ ഗര്‍ഭിണിയായ ദളിത് യുവതിയെ പോലീസ് മര്‍ദിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് ഗ ര്‍ഭിണിയെ പോലീസുകാര്‍ മര്‍ദിച്ചുകൊന്നു. എട്ട് മാസം ഗര്‍ഭിണിയായ രുചി റാവത്ത് (22) ആണ് കൊല്ലപ്പെട്ടത്. ബാരാബങ്കി ജില്ലയില്‍ ഞായറാഴ്ച സംഭവം. ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ പോലീസിന്റെ മര്‍ദനമേറ്റാണ് പോലീസ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചെന്ന് ആരോപിച്ചാണ് പോലീസ് ക്രൂരമര്‍ദനം…


ഡോ. കാഞ്ച ഐലയ്യ വീട്ടുതടങ്കലില്‍;പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ പോലീസ് വീട്ടുതടങ്കലിലാക്കി. വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നത് തടയാനാണ് നടപടി. പരിപാടിയില്‍ പങ്കെടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ആര്യ വൈശ്യ-ബ്രാഹ്മണ സംഘടനകളുടെ ഭീഷണി ഐലയ്യക്കുണ്ടായിരുന്നു. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു പോലീസ് വീട്ടുതടങ്കലിലാക്കിയത്. ഹൈദരാബാദിലെ ഐലയ്യയുടെ വീടിനുപുറത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പെങ്കടുക്കാന്‍…