Kerala

ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം നടത്തിയ ഒരു മാതൃകാ കമ്യൂണിസ്റ്റ് നേതാവ് വിവാദത്തില്‍

ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം:2000 പേര്‍ക്ക് സദ്യ, നക്ഷത്രഹോട്ടലില്‍ കോക്‌ടെയില്‍പാര്‍ട്ടി; മുഖ്യ അതിഥിയായി മുഖ്യനും ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം നടത്തിയ ഒരു മാതൃകാ കമ്യൂണിസ്റ്റ് നേതാവുകൂടി വിവാദത്തില്‍. സി.പി.എം. സംസ്ഥാനസമിതിയംഗം സി.എന്‍. മോഹനനാണു മകളുടെ വിവാഹം ആര്‍ഭാടപൂര്‍വം കൊണ്ടാടി, വിമര്‍ശനവിധേയനായത്. മകളുടെ വിവാഹം റിസോര്‍ട്ടില്‍ നടത്തി വിവാദത്തിലായ സി.പി.എം. ആലപ്പുഴ…


ചുംബന സമര നായിക രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്ന വീഡിയോ പ്രചരിക്കുന്നു

ചുംബന സമര നായിക രശ്മി നായരുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയൊ പ്രചരിക്കുന്നു. ചുംബന സമരത്തിലൂടെ പ്രശസ്തിയാര്‍ജിച്ച ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി നായരും ഭര്‍ത്താവായ രാഹുല്‍ പശുപാലനും അറസ്റ്റിലായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം രശ്മിയും രാഹുലും കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഇപ്പോഴിതാ രശ്മി നായരുടെ നഗ്നവീഡിയോ…


ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ഇപ്പോള്‍ പരിശോധിച്ച് വരികയാണെന്നും ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും തുടര്‍ന്ന് കുറ്റപത്രത്തിന്റെ പൂര്‍ണരൂപം കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നും ബെഹ്‌റ പറഞ്ഞു. പൊലീസിനു…



മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ഭൂസംരക്ഷണ നിയമ വകുപ്പ് 7, 8 പ്രകാരം മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.അഡ്വ.രഞ്ജിത്ത് മുഖാന്തരം നെല്‍കര്‍ഷകനായ ടി.എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റ വിഷയത്തില്‍ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്….


അധ്യാപികയുടെ ദുരൂഹ മരണം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകൻ റിമാൻഡിൽ

ചാ​ത്ത​ന്നൂ​ർ തഴുതല നാഷ്ണല്‍ പബ്ലിക്ക് സ്‌കൂളിലെ അധ്യാപിക കാവ്യാ ലാൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാ​മു​ക​നായ യുവാവ് പി​ടി​യി​ൽ. കൊ​ട്ടി​യം മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര പു​ല്ലാം​കു​ഴി അ​മ്പാ​ടി​വീ​ട്ടി​ല്‍ കാ​വ്യാ​ലാ​ലി​ന്‍റെ (24) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട തൃ​ക്കാ​ര്‍​ത്തി​ക​യി​ല്‍ അ​ബി​ന്‍ പ്ര​ദീ​പാ(24)​ണു പ്ര​തി. കാ​വ്യ​ക്ക് പ​ന്ത്ര​ണ്ടാം…


പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ റോബി കണ്ണച്ചിറ അധ്യക്ഷത വഹിച്ചു . കുമ്പളങ്ങിയുടെ കഥാകാരനും…


തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എജിയുടെ നിയമോപദേശം വരുന്നതുവരെ കാക്കാനാണ് യോഗത്തില്‍ തീരുമാനം. തോമസ് ചാണ്ടിക്കെതിരായ ആരോപണം യോഗം വിശദമായി ചര്‍ച്ച ചെയ്തില്ല. വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിക്ക് മാത്രമായി…


കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

കൊല്ലം കൊട്ടിയത്ത് സ്വകാര്യ സ്ക്കൂള്‍ അധ്യാപികയായ കാവ്യലാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മയ്യനാട് കൂട്ടിക്കട സ്വദേശി അബിന്‍ പ്രദീപാണ് പൊലീസ് പിടിയിലായത്. സ്ക്കൂള്‍ കാലം തൊട്ടേ ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇവർ തമ്മിൽ പിണക്കത്തിലായി അബിൻ കൈയ്യൊഴിഞ്ഞതിന് ശേഷമാണ് കാവ്യയെ റെയില്‍വേ പാളത്തില്‍ മരിച്ച…


കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഭീഷണികള്‍ക്ക് ആവില്ല; പിണറായി യുടെ ഫേസ് ബുക്ക് പോസ്റ്റ്

നടന്‍ കമല്‍ഹാസനുനേരെയുള്ള വധഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ഹാസനെതിരെ ഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് പിണറായി വിജയൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ്…