Kerala

എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍

പ്രവീണ. താളി എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍ ആവശ്യമുണ്ടെന്ന് ഈ സാഹചര്യത്തില്‍ തോന്നുന്നു. ഒന്നുകില്‍ എസ് എഫ്‌ ഐ നിര്‍മ്മിച്ച്‌ വച്ചിരിക്കുന്ന , പുരുഷാധിപത്യ സ്വഭാവവും ഭാഷാരീതികളും പിൻപറ്റി ഒപ്പം ഭാരതീയമൂല്യ്ങ്ങൾ പേറുന്ന സ്ത്രീ ശരീരങ്ങള്‍ ആവേണ്ടി വരിക, അല്ലെങ്കില്‍ അതിനു പുറത്തു…


മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍’ ടീസര്‍ പുറത്തിറങ്ങി

പ്രകാശനത്തിന് മുമ്പ് ടീസര്‍ പുറത്ത്, മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍;ആദ്യമായി ചരിത്രം കഥപറയുന്ന നോവൽ  കേരള ചരിത്ര താളുകളെ പ്രകമ്പനം കൊള്ളിച്ച ഒരു കഥാ ചിത്രം.സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിന്റെ കഥപറയുന്നനോവലിന്റെ ടീസർ കാണാം മലയാള നോവല്‍ ചരിത്രത്തില്‍ ആദ്യമായി പ്രകാശനത്തിന് മുമ്പ് നോവലിന്റെ ടീസര്‍…


ഇടുക്കിയിൽ അമ്മായിഅമ്മയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യുവതി അ​റ​സ്റ്റി​ൽ

ഭ​ർ​തൃ​മാ​താ​വി​നെ കേബിൾ വയർ കഴുത്തിൽ കുരുക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ഇടുക്കി മാ​ങ്കു​ളം വി​രി​പാ​റ മങ്കൊമ്പിൽ ബി​ജു​വി​ന്‍റെ ഭാ​ര്യ മി​നി (37) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ ദിവസം വി​രി​പാ​റ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ക്കി​ൽ​നി​ന്നു ര​ക്തം​വാ​ർ​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തിയ ബി​ജു​വി​ന്‍റെ അ​മ്മ അ​ച്ചാ​മ്മ​യെ മി​നി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ…


ജാതിപ്പിശാച് വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല:മന്ത്രി സുധാകരൻ

പുതിയ സാമൂഹ്യ നവോത്ഥാന ചിന്തകൾക്ക് വഴിയൊരുക്കേണ്ട സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ.ജാതിപ്പിശാച് വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ജാതി പിശാചിനെ വിദ്യാഭ്യാസം കൊണ്ട് പിടിച്ചുകെട്ടാനുള്ള പരിശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.പി.പല്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ.പി.പല്പുവിന്റെ 154-ാം ജന്മവാർഷികാഘോഷവും അവാർഡ് സമർപ്പണവും ഉദ്ഘാടനം…


പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളിയ കേസില്‍ നാല് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. പിടിയിലായ നാല് പേരും പേരൂര്‍ക്കട സ്വദേശികളാണ്. മംഗലപുരം സ്വദേശി രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.പിടിയിലായ പ്രതിയുടെ വനിതാ സുഹൃത്തിന്റെ മകളെയും മകനെയും കൊല്ലപ്പെട്ട രഞ്ചുകൃഷ്ണന്‍ ലൈംഗീക പീഡനത്തിനിരയാക്കിയതിന്റെ…


“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

രഞ്ജിനിയ്ക്ക് നേരെ വീണ്ടും പൊങ്കാല.പൊങ്കാല രഞ്ജിനി ഹരിദാസിന് പുത്തരിയല്ല.രഞ്ജിനി ഹരിദാസിന് നേരെ സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നത് ഇത് ആദ്യമായൊന്നുമല്ല പക്ഷേ വീണ്ടും ട്രോളന്‍മാരുടെ വലയില്‍ പെട്ടിരിക്കുകയാണ് അവതാരിക. ചാനല്‍ അവതാരകയായി വന്ന സമയത്ത് ഇംഗ്ലീഷ് ഇടകലര്‍ത്തിയുള്ള സംസാരരീതിയിലായിരുന്നു രഞ്ജിനിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.ആധുനിക മലയാള ഭാഷയുടെ മാതാവായാണ് രഞ്ജിനിയെ…


ഉത്തരേന്ത്യക്കാരെ കുറ്റം പറയാൻ വരട്ടെ; കേരള നിയമസഭയില്‍ 87 ക്രിമിനലുകള്‍; 61 കോടിപതികള്‍

കേരള നിയമസഭയിലെ 140ല്‍ 87 എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നിയമസഭാ സാമാജികരിലെ 62% പേരാണ് ക്രിമിനല്‍ കേസുകളില്‍പെട്ടത്. 2016ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മുലങ്ങളില്‍നിന്നാണു സംഘടന ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ജനപ്രതിനിധികള്‍…


രാജീവിന്റെ കൊലപാതകം കയ്യബദ്ധമെന്ന് അഡ്വ.സി.പി.ഉദയഭാനു

ചാലക്കുടി രാജീവിന്റെ കൊലപാതകത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അഡ്വ. സി.പി.ഉദയഭാനു.ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും, അവര്‍ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. രാജീവിനെ ബന്ദിയാക്കാന്‍ അവര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നും, എന്നാല്‍ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പണം തിരിച്ചുപിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഉദയഭാനു…


ആക്ഷന്‍ ഹീറോ ബിജു’ കളിച്ച സി ഐ അലവിക്ക് പണി കിട്ടി

മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്ഷന്‍ ഹീറോ ബിജുവായി പൊലീസുകാരന്‍. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സി ഐ അലവി പുലിവാലു പിടിച്ചത്. സംഭവം സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈന്‍…


എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ സച്ചിദാനന്ദന്. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്നര ലക്ഷമായിരുന്ന അവാര്‍ഡ് തുക ഈ വര്‍ഷമാണ് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്. 1946 മെയ് 28 ന് തൃശൂര്‍ ജില്ലയിലെ…