Local-News



“ഇത് ആര്‍.എസ്.എസ്സിന്റെ നെറികെട്ട പ്രവർത്തനം” ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍

സി.പി.എം ബന്ധം ഉപേക്ഷിച്ച് ഒ.കെ വാസുവിന്റെ മകന്‍ ഒ.കെ ശ്രീജിത്ത് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരി ക്കുകയാണ് ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍.ശ്രീമോൾ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.സി.പി.എം പ്രകടനത്തെ അനുഭാവപൂര്‍വം നോക്കുക പോലും ചെയ്യാത്ത ഒരാളാണ് തന്റെ സഹോദരൻ എന്നും അവർ പ്രതികരിച്ചു….


കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍ ഒരുങ്ങുന്നു. അടച്ചുപൂട്ടാനൊരുങ്ങിയ സര്‍ക്കാര്‍ സ്‌കൂളില്‍ നാട്ടുകാരും രക്ഷിതാക്കളും മുന്‍കൈ എടുത്താണ് മ്യൂസിയം ഒരുക്കിയത്. നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ. എല്‍ പി സ്‌കൂളിലാണ് മ്യൂസിയം തയ്യാറാകുന്നത്. നിലമ്പൂര്‍ കാടുകളിലെ വിവിധ ഗോത്രവര്‍ഗ വിഭാഗങ്ങളുടേയും മറ്റിടങ്ങളിലേയും ആദിവാസി കുടുംബങ്ങളും ജീവിതരീതികളും ഗുഹാവാസവും പ്രകൃതിദത്തമായാണ് മ്യൂസിയത്തില്‍…


എന്തും ചെയ്യും സുകുമാരൻ രചിച്ച “പങ്കിലവസാ…എലിയുഗവരദാ….”സിഡികൾ വീണ്ടും വിപണിയിൽ

പങ്കിലക്കാട്ടിൽവെച്ചു  ഇന്ന് ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു ഡിങ്കോയിസ്റ്റുകൾ നടത്തിവരാറുള്ള ഡിങ്കാലയുടെ (ഡിങ്ക പൊങ്കാല) വിപണി ലക്ഷ്യമാക്കി പുറത്തിറക്കിയ വിവിധ ഡിങ്ക ഭക്തിഗാന സിഡികളിൽ “പങ്കിലവസാ…എലിയുഗവരദാ….”എന്ന ഗാനം വീണ്ടും വിപണി കീഴടക്കി കഴിഞ്ഞു.ഡിങ്ക ഭക്തരായ യുവാക്കളിലും അല്ലാത്തവരുടെ ഇടയിലും തരംഗമാവുകയാണ് എന്തും ചെയ്യും സുകുമാരൻ രചിച്ചലിബിൻ തത്തപ്പിള്ളി…


ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം നടത്തിയ ഒരു മാതൃകാ കമ്യൂണിസ്റ്റ് നേതാവ് വിവാദത്തില്‍

ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം:2000 പേര്‍ക്ക് സദ്യ, നക്ഷത്രഹോട്ടലില്‍ കോക്‌ടെയില്‍പാര്‍ട്ടി; മുഖ്യ അതിഥിയായി മുഖ്യനും ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം നടത്തിയ ഒരു മാതൃകാ കമ്യൂണിസ്റ്റ് നേതാവുകൂടി വിവാദത്തില്‍. സി.പി.എം. സംസ്ഥാനസമിതിയംഗം സി.എന്‍. മോഹനനാണു മകളുടെ വിവാഹം ആര്‍ഭാടപൂര്‍വം കൊണ്ടാടി, വിമര്‍ശനവിധേയനായത്. മകളുടെ വിവാഹം റിസോര്‍ട്ടില്‍ നടത്തി വിവാദത്തിലായ സി.പി.എം. ആലപ്പുഴ…


അധ്യാപികയുടെ ദുരൂഹ മരണം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകൻ റിമാൻഡിൽ

ചാ​ത്ത​ന്നൂ​ർ തഴുതല നാഷ്ണല്‍ പബ്ലിക്ക് സ്‌കൂളിലെ അധ്യാപിക കാവ്യാ ലാൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാ​മു​ക​നായ യുവാവ് പി​ടി​യി​ൽ. കൊ​ട്ടി​യം മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര പു​ല്ലാം​കു​ഴി അ​മ്പാ​ടി​വീ​ട്ടി​ല്‍ കാ​വ്യാ​ലാ​ലി​ന്‍റെ (24) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട തൃ​ക്കാ​ര്‍​ത്തി​ക​യി​ല്‍ അ​ബി​ന്‍ പ്ര​ദീ​പാ(24)​ണു പ്ര​തി. കാ​വ്യ​ക്ക് പ​ന്ത്ര​ണ്ടാം…


പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ റോബി കണ്ണച്ചിറ അധ്യക്ഷത വഹിച്ചു . കുമ്പളങ്ങിയുടെ കഥാകാരനും…


കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

കൊല്ലം കൊട്ടിയത്ത് സ്വകാര്യ സ്ക്കൂള്‍ അധ്യാപികയായ കാവ്യലാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മയ്യനാട് കൂട്ടിക്കട സ്വദേശി അബിന്‍ പ്രദീപാണ് പൊലീസ് പിടിയിലായത്. സ്ക്കൂള്‍ കാലം തൊട്ടേ ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇവർ തമ്മിൽ പിണക്കത്തിലായി അബിൻ കൈയ്യൊഴിഞ്ഞതിന് ശേഷമാണ് കാവ്യയെ റെയില്‍വേ പാളത്തില്‍ മരിച്ച…


കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍

കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍; പതിമൂന്നുകാരൻറെ പിതാവും ബലാത്സംഗ ക്കേസിലെ പ്രതി കോട്ടയത്ത് കുറവിലങ്ങാടിനെ നടുക്കിയ.എ​ട്ടു​ വയസുകാ​രി​ പെണ്‍കുട്ടിയെ 13 വ​യ​സു​കാ​ര​ൻ പി​ഡീ​പ്പി​ച്ച കേസിലെ പ്രതിയെ പോ​ലീ​സ് പി​ടി​കൂ​ടി. ​പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അനുഭവിച്ച്‌ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്രതിയുടെ മകനാണ് 13കാരൻ. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ 13കാ​ര​ൻ പെ​ണ്‍​കു​ട്ടി​യു​ടെ…