Local-News

കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍

കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍; പതിമൂന്നുകാരൻറെ പിതാവും ബലാത്സംഗ ക്കേസിലെ പ്രതി കോട്ടയത്ത് കുറവിലങ്ങാടിനെ നടുക്കിയ.എ​ട്ടു​ വയസുകാ​രി​ പെണ്‍കുട്ടിയെ 13 വ​യ​സു​കാ​ര​ൻ പി​ഡീ​പ്പി​ച്ച കേസിലെ പ്രതിയെ പോ​ലീ​സ് പി​ടി​കൂ​ടി. ​പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അനുഭവിച്ച്‌ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്രതിയുടെ മകനാണ് 13കാരൻ. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ 13കാ​ര​ൻ പെ​ണ്‍​കു​ട്ടി​യു​ടെ…


കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

കൊച്ചിയില്‍ പുലര്‍ച്ചെ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇന്നു വെളുപ്പിന് രണ്ടു മണിയോട് കൂടി യൂബര്‍ ഓടിക്കുന്ന ആലുവ സ്വദേശിയായ യുവാവ് ഓട്ടം കാത്തു ഹൈകോടതി ജംഗ്ഷനില്‍ കിടക്കുമ്പോഴായിരുന്നു സംഭവം. ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറയുന്ന ഏഴുപേര്‍ വന്ന് ഇയാളുടെ കാറില്‍ ഇടിക്കുകയും ഗ്ലാസ് താഴ്ത്തിയ സമയം…


ഇടുക്കിയിൽ അമ്മായിഅമ്മയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യുവതി അ​റ​സ്റ്റി​ൽ

ഭ​ർ​തൃ​മാ​താ​വി​നെ കേബിൾ വയർ കഴുത്തിൽ കുരുക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ഇടുക്കി മാ​ങ്കു​ളം വി​രി​പാ​റ മങ്കൊമ്പിൽ ബി​ജു​വി​ന്‍റെ ഭാ​ര്യ മി​നി (37) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ ദിവസം വി​രി​പാ​റ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ക്കി​ൽ​നി​ന്നു ര​ക്തം​വാ​ർ​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തിയ ബി​ജു​വി​ന്‍റെ അ​മ്മ അ​ച്ചാ​മ്മ​യെ മി​നി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ…


പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളിയ കേസില്‍ നാല് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. പിടിയിലായ നാല് പേരും പേരൂര്‍ക്കട സ്വദേശികളാണ്. മംഗലപുരം സ്വദേശി രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.പിടിയിലായ പ്രതിയുടെ വനിതാ സുഹൃത്തിന്റെ മകളെയും മകനെയും കൊല്ലപ്പെട്ട രഞ്ചുകൃഷ്ണന്‍ ലൈംഗീക പീഡനത്തിനിരയാക്കിയതിന്റെ…


സിഐ അലവിക്കെന്തു പിണറായി? ചെറുപ്പാക്കാരെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചു

സിഐ അലവിയുടെ ക്രൂര വിനോദങ്ങള്‍ തുടരുന്നു. പോലീസിനെ കുറ്റമറ്റതാക്കണമെന്ന ഇടതു സര്‍ക്കാരിന്റെ മുന്നറിയിപ്പ് പക്ഷെ പോലീസ് ഇതുവരെയും മുഖവിലക്കെടുത്തിട്ടില്ല. നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട സിഐ അലവി ഇത്തവണ തന്റെ ക്രൂരവിനോദം കാണിച്ചത് പ്രതികളെന്ന് ആരോപിക്കുന്ന ചെറുപ്പാക്കാരെ സ്‌റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചാണ്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലാണ് സിഐ അലവിയുടെ…


പി ജി വേലായുധൻ നായർ അനുസ്മരണ പരിപാടികൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും

പി ജി വേലായുധൻ നായർ അനുസ്മരണ സമ്മേളനം; പി ജി സ്മാരക ട്രസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം ‘പി ജി ചരിത്രഗ്രന്ഥ’ത്തിന്റെ ബ്രോഷർ പ്രകാശനം; പ്രസ് ക്ലബ്ബ് ഹാൾ , തിരുവനന്തപുരം; വൈകുന്നേരം 3 മണിക്ക് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗവും പിന്നീട പാർട്ടി വിഭജിക്കപ്പെട്ടപ്പോൾ സി…


വിദ്യാർഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയില്‍

വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ ബദറുദീനെ (46) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. സിഐ ബിജു വി. നായരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പീഡിപ്പിച്ചെതന്നു വിദ്യാർഥിനികളുടെ ബന്ധുക്കൾ‌ നൽകിയ പരാതിയിൽ പറയുന്നു. രണ്ടു വർഷം മുൻപും ഇയാൾ കുട്ടികളെ പീഡിപ്പിച്ചതായി…


നാട്ടകം ഗവ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

കോട്ടയം നാട്ടകം ഗവ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളായ ആത്മജ, ആരതി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൂര്‍വ വിദ്യാര്‍ഥികളായ സുഹൃത്തുക്കളുമായി സംസാരിച്ചു എന്നാരോപിച്ചാണ് മര്‍ദനം. ഗുരുതരമായി പരിക്കേറ്റ ആരതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിച്ചു, വധഭീഷണി മുഴക്കിയെന്ന്…


സുറുമി തട്ടിയത് കോടികളുടെ സ്വർണവും പണവും പക്ഷെ സുറുമിയുടെ തന്ത്രങ്ങൾ താഴത്തങ്ങാടിയിൽ പാളിപ്പോയി

തട്ടിപ്പിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടും സുറുമിയുടെ തന്ത്രങ്ങൾ കോട്ടയം താഴത്തങ്ങാടിയിൽ പാളിപ്പോയി. ഒരിടത്ത് തട്ടിപ്പ് നടത്തിയാൽ പിന്നീട് അവിടേയ്ക്ക് തിരികെ എത്തുന്ന ശീലം സുറുമിക്കില്ല. ഈ പതിവ് തെറ്റിച്ച് കോട്ടയത്ത് തിരികെ എത്തിയപ്പോൾ സുറുമി പൊലീസിന്റെ വലയിൽ കുടുങ്ങുകയും ചെയ്തു. മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിനാൽ…


നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്;രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് നേര്‍ച്ച പിരിച്ച് തട്ടിപ്പ് ; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചു അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ് കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന പിരിവിനിറങ്ങിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശികളായ മുനിയമ്മ (39), അമൃത(35)…