Local-News






ശബരിമല സ്ത്രീ പ്രവേശനം: ‘കൊല’സ്ത്രീകളും അല്ലാത്തവരും ഒരു വർഷത്തേയ്ക്ക് ക്ഷമിക്കുക

ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന് ശാശ്വത പരിഹാര നിർദ്ദേശമായി ശബരിമല സ്ത്രീ പ്രവേശന വിവാദവും ‘കൊല’സ്ത്രീസമരവും പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ ചിലമാർഗ്ഗ നിർദ്ദേശങ്ങളുമായി ഡിങ്കോയിസം(മ) യുടെ ആത്മീയാചാര്യൻ സമൂസ തൃകോണാധ്യായ രംഗത്ത്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് എല്ലാവരും അയ്യപ്പൻറെ നൈഷ്‌ടീക ബ്രഹ്മചര്യത്തെക്കുറിച്ച് വേവലാതിപ്പെയുമ്പോൾ അവഗണിക്കപ്പെടുന്ന മാളികപ്പുറത്തമ്മയ്ക്ക് ഐക്യദാർഢ്യവുമായി ഒരുവിഭാഗം…