News

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്‌

ചുംബന സമര നായിക രശ്മി നായര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഏഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ നടന്ന അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് നടത്തിയ പരാമര്‍ശങ്ങളെ രശ്മി നായര്‍ ഫെസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.. പണ്ഡിറ്റ് കറ തീര്‍ന്ന വിഷമാണെന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് മറുപടിയുമായിട്ടായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വരവ്. അവര്‍ക്ക്…


“ഇത് ആര്‍.എസ്.എസ്സിന്റെ നെറികെട്ട പ്രവർത്തനം” ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍

സി.പി.എം ബന്ധം ഉപേക്ഷിച്ച് ഒ.കെ വാസുവിന്റെ മകന്‍ ഒ.കെ ശ്രീജിത്ത് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരി ക്കുകയാണ് ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍.ശ്രീമോൾ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.സി.പി.എം പ്രകടനത്തെ അനുഭാവപൂര്‍വം നോക്കുക പോലും ചെയ്യാത്ത ഒരാളാണ് തന്റെ സഹോദരൻ എന്നും അവർ പ്രതികരിച്ചു….


ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തെളിവ് നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചത്‌ രമേശ് ചെന്നിത്തലയെന്ന്‌ സരിത നായര്‍

വളരെ മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയാണ് താനെന്ന്‌ സരിത നായര്‍. സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ വ്യാപക കുറ്റങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് സരിത ഈ കാര്യങ്ങള്‍ പറഞ്ഞത്. തന്നെക്കുറിച്ച് ദുര്‍പ്രചരണങ്ങള്‍ നടത്തിയത്…


തോമസ് ചാണ്ടി രാജി നല്‍കി; താമസിയാതെ പ്രഖ്യാപനമുണ്ടായേക്കും ?

കായല്‍ കയ്യേറ്റത്തില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവച്ചതായി സൂചന.ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഉടന്‍ തന്നെ ഇതു സംബന്ധമായ സ്ഥിരീകരണമുണ്ടായേക്കും. സോളാര്‍ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുമെന്ന് ശക്തമായ അഭ്യൂഹം…


ദേശ സ്നേഹികളെ, കിച്ചഡി എന്ന ദേശീയ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം ?

1600-കളുടെ തുടക്കത്തില്‍ ഫ്രഞ്ച് യാത്രികനായ ജീന്‍ ബാറ്റിസ്റ്റ് ആറ് തവണ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വൈകുന്നേരങ്ങളില്‍ പതിവായി പാചകം ചെയ്ത് ഭക്ഷിക്കുന്ന കിച്ചഡി എന്ന വിഭവത്തെക്കുറിച്ച് ഒരോ യാത്രയിലും അദ്ദേഹം കൗതുകത്തോടെ അന്വേഷിച്ചുകൊണ്ടിരുന്നു. അരി, പരിപ്പ്, ചെറുപയര്‍, നെയ്യ്, ബാര്‍ലി തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന കിച്ചടിക്ക് ഓരോ…


കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍ ഒരുങ്ങുന്നു. അടച്ചുപൂട്ടാനൊരുങ്ങിയ സര്‍ക്കാര്‍ സ്‌കൂളില്‍ നാട്ടുകാരും രക്ഷിതാക്കളും മുന്‍കൈ എടുത്താണ് മ്യൂസിയം ഒരുക്കിയത്. നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ. എല്‍ പി സ്‌കൂളിലാണ് മ്യൂസിയം തയ്യാറാകുന്നത്. നിലമ്പൂര്‍ കാടുകളിലെ വിവിധ ഗോത്രവര്‍ഗ വിഭാഗങ്ങളുടേയും മറ്റിടങ്ങളിലേയും ആദിവാസി കുടുംബങ്ങളും ജീവിതരീതികളും ഗുഹാവാസവും പ്രകൃതിദത്തമായാണ് മ്യൂസിയത്തില്‍…


“എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

റോയി മാത്യു തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കാലത്ത് മാർഗം കൂടിയ നമ്പൂരി കുടുംബത്തിന്റെ താവഴിയിൽപ്പെട്ട ആളാണ് ഞാനുമെന്നാണ് ഇന്നലെ വരെ കരുതിയിരുന്നത്. എന്റെ അപ്പനപ്പൂന്മാരുടെ കാലം മുതൽക്കേ കേട്ടു വന്ന ഞങ്ങളുടെ കുടുംബ മഹിമ അതായിരുന്നു. പത്തു പുത്തനുണ്ടായ കാലത്ത് ഞങ്ങടെ കുടുംബക്കാര് ചേർന്ന് കാളിയാങ്കൽ – എഴുമാലിൽ…


കോണ്‍ഗ്രസ്സ് പിന്മാറി; കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കണ്ണന്താനത്തിന് എതിരാളികള്‍ ഇല്ലാതായത്.രാജസ്ഥാനില്‍ നിന്നാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്.എന്നാല്‍, രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് കണ്ണന്താനം നാമനിര്‍ദേശ പത്രിക…


കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണെന്ന് കെ.സുരേന്ദ്രന്‍

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. യുഡിഎഫിന്റെ ‘പടയൊരുക്കം’ ജാഥ നാളെ മുതല്‍ തുടരുമോയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പരിഹാസം.കളങ്കിതരായ ആരും യാത്രയിലുണ്ടാവില്ലെന്നായിരുന്നാണ് വി. ഡി. സതീശന്‍ പറഞ്ഞിരുന്നത്. അങ്ങനെയാണെങ്കില്‍…


യുഡിഎഫ്‌ നേതാക്കള്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: വിഎസ്‌

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ അഴിമതിയും സ്ത്രീപീഡനവും അക്കമിട്ട് പറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി നേരിട്ട് തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് കോടിക്കണക്കിന് രൂപ നേരിട്ട് കൈപ്പറ്റി എന്നു തുടങ്ങി, അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു വേണ്ടി ഒരു…