World

ഡൽഹിയിലെ അക്രമം വേദനാജനകം; സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരമൊരുക്കണം: യു എന്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 29 പേര്‍ മരിക്കാനിടയായ അക്രമ സംഭവം ദുഃഖകരവും വേദനാജനകവുമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അക്രമങ്ങള്‍ ഒഴിവാക്കുകയും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കുകയും വേണം. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. അക്രമത്തില്‍ 29 പേര്‍ മരിച്ചതിനു പുറമെ, നിരവധി പേരെ കാണാതായിട്ടുണ്ട്….

Read More

ഓസ്‌കര്‍ 2020: വാക്വീന്‍ ഫീനിക്‌സ് മികച്ച നടന്‍; നടി റെനി സെല്‍വഗര്‍

92- മത് ഒസ്‌കര്‍ പുരസ്‌കാര വിതരണം ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി സ്റ്റുഡിയോയില്‍ ആരംഭിച്ചു. ജോക്കറിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരവും നടിയും ഗായികയുമായി ജൂഡിയുടെ ജീവിതം പറഞ്ഞ ജൂഡി സിനിമയിലെ അഭിനയത്തിന് റെനി സെല്‍വഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം മാരേജ്…


അയ്യോ, ഓടിവായോ ! ബിൽ ഗേറ്റ്സിന്റെ വീട്ടിലും ലവ് ജിഹാദ്!

ലവ് ജിഹാദിനെക്കുറിച്ച് സീറോ മലബാർ സഭാ മെത്രാൻ സമിതി പറഞ്ഞത് ആഗോള തലത്തിലും സത്യമായി. ദേണ്ടെ , മാനം മര്യാദയ്ക്ക് ചെല്ലും ചെലവും കൊടുത്ത് വളത്തിയ ഒരു പെൺ കൊച്ചിനേയും കണ്ട മേത്ത പിള്ളാര് തട്ടികൊണ്ടു പോയി.പറ്റിയാ പോപ്പു തമ്പുരാനെ കൊണ്ട് ഈ ലവ് ജിഹാദിനെതിരെ നാല് പൊളപ്പൻ…


ഗ്രാമി അവാർഡ് ലഭിച്ചാൽ അടിവസ്ത്രം മാത്രമിട്ട് വേദിയിലെത്തുമെന്ന വാഗ്ദാനവുമായി പോപ്പ് ഗായിക

ആരാധകർക്ക് ഞെട്ടിക്കുന്ന വാഗ്ദാനവുമായി പോപ് ഗായിക കാമില കബെല്ലൊയും കാമുകനും ഗായകനുമായ ഷോൺ മെന്റസും. താനും ഷോണും ഗ്രാമി അവാർഡിന് അർഹരായാൽ അടിവസ്ത്രം മാത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമില പറഞ്ഞിട്ടുള്ളത്. ഗ്രാമി അവാർഡിനുള്ള നോമിനേഷൻ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെർഫോമൻസ്…


ജനുവരി 15: പോരാട്ടത്തിന്റെ പെൺകരുത്ത്, റോസ ലക്സംബർഗ്

സുരേഷ്. സി. ആർ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികയും സാമ്പത്തികശാസ്ത്രജ്ഞയും യുദ്ധവിരുദ്ധപ്രവർത്തകയും, സ്ത്രീ വിമോചനത്തെ തൊഴിലാളിവർഗ്ഗ വിമോചനവുമായി കണ്ണി ചേർത്ത സമരനായികയാണ് റോസ ലക്സംബർഗ് (1871-1919). ഒരു സ്ത്രീ എന്ന നിലയിൽ ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ജീവിച്ച റോസ അധികാരത്തിന്റെ സൂക്ഷ്മ രൂപങ്ങളെയും സർവ്വാധിപത്യങ്ങളെയും പ്രകോപിപ്പിക്കുന്ന അമർഷത്തിന്റെ നാളവും നൈതിക ജാഗ്രതയുടെ വെളിച്ചവുമാണ്….


പര്‍വേസ് മുശര്‍റഫിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുശര്‍റഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതി രൂപവത്കരിച്ചതിനെതിരെ മുശര്‍റഫ്ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. പ്രത്യേക കോടതി രൂപീകരിച്ചതുള്‍പ്പെടെയുള്ള നടപടികള്‍ നിയമ വിരുദ്ധമായാണെന്ന് ഹൈക്കോടതി കണ്ടെത്തിയതായി മുശര്‍ഫിന്റെ അഭിഭാഷകര്‍ പറഞ്ഞു. ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍…


ഇറാന്‍-അമേരിക്ക സംഘര്‍ഷം: ഇറാന്‍-ഇറാഖ് വ്യോമ പാതയിൽ നിന്ന് വിമാന കമ്പനികള്‍ പിന്മാറുന്നു

ബഗ്ദാദില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വ്യോമ പാതയിലൂടെ സര്‍വീസ് നടത്തുന്നതില്‍ നിന്ന് വിമാന കമ്പനികള്‍ പിന്മാറുന്നു. വിമാന കമ്പനികള്‍ സഞ്ചാര ദിശ മാറ്റിയതിലൂടെ പ്രതിദിനം 15,000 യാത്രക്കാര്‍ക്ക് ഇതുമൂലം അസൗകര്യമുണ്ടാകുമെന്നും വിമാനയാത്രയില്‍ ശരാശരി 30 മുതല്‍ 90 മിനുട്ട് സമയം വരെ…


സൗന്ദര്യസങ്കൽപ്പങ്ങൾ പൊളിച്ചെഴുതി കറുപ്പിന്റെ റാണി സോസിബിനി ടുന്‍സി വിശ്വസുന്ദരി

ലോകത്ത് നിലനില്‍ക്കുന്ന നിറത്തിന്റെ സൗന്ദര്യം പൊളിച്ചെഴുതണമെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വിശ്വസുന്ദരി പട്ടം അണിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി. യുഎസിലെ അറ്റ്‌ലാന്റയില്‍ സുന്ദരികള്‍ നിറഞ്ഞൊഴുകിയ പ്രൗഢ ഗംഭീര ചടങ്ങിലാണ് 26 കാരിയായ ദക്ഷിണാഫ്രിക്കന്‍ സുന്ദരി വിശ്വസുന്ദരി കിരീടം അണിഞ്ഞത്. മത്സരത്തില്‍ മിസ് പ്യൂറട്ടോറിക്കോ, മിസ് മെക്‌സിക്കോ എന്നിവര്‍ യഥാക്രമം…


നിത്യാനന്ദയ്ക്ക് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയിട്ടില്ലെന്നും, ഹെയ്തിലേക്ക് കടന്നതായും ഇക്വഡോര്‍

ബലാത്സംഗ കേസുകളില്‍ പ്രതിയായ ആള്‍ദൈവം ഇന്ത്യയില്‍ നിന്ന് കടന്ന് ഇക്വഡോറില്‍ സ്വന്തമായി ഒരു ദ്വീപ് വിലക്കുവാങ്ങി ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഹിന്ദു രാജ്യം നിര്‍മ്മിക്കാന്‍ ഭൂമി നല്‍കുകയോ സൗത്ത് അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍…


സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധേയ പദ്ധതിയായ കേരള ബേങ്ക് യാഥാര്‍ഥ്യമായി

തടസ്സങ്ങള്‍ നീങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധേയ പദ്ധതിയായ കേരള ബേങ്ക് യാഥാര്‍ഥ്യമായി. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന 21 കേസുകളും ഒരുമിച്ച് പരിഗണിച്ച ഹൈക്കോടതി എല്ലാം തള്ളിയതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് മലപ്പുറം ഒഴികെയുള്ള 13 ജില്ലാ ബേങ്കുകളുടെ ലയനത്തിന് ഹൈക്കോടതി അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. കേരള…