World

കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

രാജ്യവ്യാപകമായി ആര്‍എസ്എസും ബിജെപിയും കേരളത്തിനെതിരെ പ്രചരണം നടത്തുമ്പോള്‍ കേരളത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌നഭൂമിയായി ചിത്രീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം നിലവിലുള്ള പലരാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കമ്മ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുകയാണെന്ന് പത്രം പറയുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന…