NRI

വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാൽ ആകുന്നതാണെന്ന് കെ.ആര്‍ മീര

ഇന്നത്തെ സാഹചര്യത്തില്‍ തമിഴ് നടന്‍ വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ബഹ്റൈനിലെ കേരളീയ സമാജത്തിൽ​ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ”ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി….

Read More

കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് വീണ്ടും മലയാളി വൈദീകരുടെ വിശുദ്ധ പീഡനം- കടലിനക്കരെ

ഫ്രാൻസിസ് ജോയി f®an©is j◎y ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടികൊണ്ട് കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് യുവതിയെ ബലാൽസംഗം ചെയ്‌ത് യേശു ക്രിസ്തുവിൻറെ പ്രതിപുരുഷന്മാരായ രണ്ട് പുരോഹിതർ മാതൃകയായി.സൗത്ത് ആഫ്രിക്കയിൽ നിന്നും മലയാളി കത്തോലിക്കാ പുരോഹിതരുടെ അഭിമാനകരമായ ലൈംഗീക പീഡന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മാന്തവാടി…


മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയില്‍ ഊഷ്മള വരവേല്‍പ്പ്

ഔദ്യോഗിക സന്ദര്‍ശത്തിനായി യു.എ.ഇ.യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള വരവേല്‍പ്പ്. ദുബൈ വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, നോര്‍ക്ക റുട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച…


ഡോ. സുനിൽ പി.ഇളയിടം സെപ്തം 14, 15 തീയതികളിൽ ലണ്ടനിലും ന്യൂകാസിലിലും പ്രഭാഷണം നടത്തും

ഡോ.സുനിൽപി. ഇളയിടം എസ്സന്‍സ് യു.കെയുടെ ഹോമിനേം 19- 2nd എഡിഷനിൽ മുഖ്യ പ്രഭാഷകനായി ബ്രിട്ടനില്‍ എത്തുന്നു. സ്വതന്ത്ര ചിന്തയുടെയും ശാസ്ത്രീയ ബോധത്തിന്റെയും ഇടങ്ങൾ ചുരുങ്ങി വരുന്ന വർത്തമാനകാല സാമൂഹ്യാന്തരീക്ഷത്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത്. വിട്ടുവീഴ്ചയില്ലാത്ത യുക്തിബോധം കൊണ്ടും മാനവികതയിലുള്ള ഉറച്ച വിശ്വാസം കൊണ്ടുമാണ് ഈ ഇരുൾ പടരും കാലത്ത്…


തുഷാറിന്റെ കേസില്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യൂസഫലി

തുഷാര്‍ വെള്ളാപ്പള്ളി യു എ ഇയില്‍ അറസ്റ്റിലായ കേസില്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തുഷാറിന് ജാമ്യത്തുക നല്‍കിയത് മാത്രമാണ് താന്‍ ചെയ്തതെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള വിശദീകരണം ഇങ്ങനെ: “തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു…


തുഷാർ വെള്ളാപ്പള്ളിയുടെ അപേക്ഷ കോടതി തള്ളി; കേസ് അവസാനിക്കാതെ യു എ ഇ വിടാനാവില്ല

അജ്മാനില്‍ വണ്ടിച്ചെക്ക് കേസില്‍ കുടുങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി. യു എ ഇ സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് നാട്ടില്‍ തിരിച്ചെത്താനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. യു എ ഇ സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന അപേക്ഷ കോടതി തള്ളുകയായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും കേസ് നടപടികള്‍…


ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍ അജ്മാന്‍ കോടതിയില്‍

ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ അപേക്ഷ നല്‍കി.മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരികെ വാങ്ങാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി…സർക്കാർ സ്കോളർഷിപ്പ് നൽകിയില്ല; ബിനേഷ് ബാലൻ പിഎച്ച്ഡി പഠനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരത കാരണം നീതി നിഷേധിക്കപ്പെട്ട ബിനേഷ് ബാലന്റെ ഫയലില്‍ ചുവപ്പു നാടകള്‍ ഇനിയും അഴിഞ്ഞില്ല. “സംസ്കാരമില്ലാത്ത നീ എന്തിനാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പോകുന്നത്” എന്നായിരുന്നു ഉദ്യോഗസ്ഥ പ്രഭുക്കള്‍ രണ്ടുവർഷം മുൻപ് വരെ ചോദിച്ചത്. രണ്ടു മന്ത്രിസഭ, രണ്ടു മന്ത്രിമാര്‍ (UDF –…


വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് മലയാളി മരിച്ചു

READ IN ENGLISH: Keralite dies in freak accident in Kuwait കുവൈറ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സ്വദേശിയായ ആനന്ദ് രാമചന്ദ്രൻ (34) മരണപ്പെട്ടു. കുവൈറ്റ് എയർവേസിന്റെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ബോയിങ്ങ് 777-300 വിമാനം പാർക്കിങ്ങ് ബേയിലേക്ക്…