Sports

മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്

കായിക ലോകത്തെ സംഭാവനകള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്‍കി വരുന്ന പുരസ്‌കാരമായ അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്. സ്വപ്‌ന ബര്‍മന്‍ (അത്‌ലറ്റിക്‌സ്), തേജീന്ദര്‍ പാല്‍ സിങ് (അത്‌ലറ്റിക്‌സ്), അജയ് താക്കൂര്‍ (കബഡി), രവീന്ദ്ര ജഡേജ (ക്രിക്കറ്റ്), പൂനം യാദവ് (ക്രിക്കറ്റ്),…

Read More