Technology

പ്രണയിക്കാൻ പുതിയ ഡേറ്റിംഗ് ആപ്പ് സേവനവുമായി ഫെയ്‌സ്ബുക്ക്

പുതിയ ഡേറ്റിംഗ് ആപ്പിന് തുടക്കമിട്ട് ഫേസ്ബുക്ക്. ഫേയ്‌സ്ബുക്ക് ഡേറ്റിംഗ് എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ഫേസ്ബുക്കിലൂടെ ഒരുപാട് പ്രണയവിവാഹങ്ങള്‍ ഉണ്ടാകാറുണ്ട്. ചൊവ്വാഴ്ച അമേരിക്കയില്‍ തുടക്കമിട്ട ഈ ആപ്പ് 19 രാജ്യങ്ങളില്‍ ലഭ്യമാകും. സമാനമായ താല്‍പര്യങ്ങള്‍ ഉള്ള സുഹൃത്തുക്കളില്‍ നിന്നും സ്‌നേഹിതരെ കണ്ടെത്താന്‍ ഈ ഡേറ്റിംഗ് ആപ്പ് വഴി സാധിക്കും…

Read More

ഇനി ലൈക്കിന്റെ എണ്ണം ആരും കാണില്ല, നിര്‍ണ്ണായക തീരുമാനവുമായി ഫേസ്ബുക്ക്

പോസ്റ്റുകള്‍ ലൈക്ക് ചെയ്യുമ്പോള്‍ ഇതുവരെ കിട്ടിയ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നീക്കം ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്. മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഇത്തരമൊരു മാറ്റം ഫേസ്ബുക്ക് നടപ്പാക്കിയിരുന്നു. ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ ഈ പരിഷ്‌കാരം. ഡാറ്റ മൈനിങ് വിദഗ്ധന്‍ മാന്‍ച്യുങ് വോങ് ആണ് ഇതുസംബന്ധിച്ച…


റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത്് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ബി-ഹബ്ബിലാണ് പരിശീലനക്കളരി . ഏതെങ്കിലും എന്‍ജിനീയറിംഗ് വിഷയത്തില്‍ ബിരുദമോ, കംപ്യൂട്ടര്‍…








‘ബ്ലൂവെയില്‍’ ഗെയിമിന് പിന്നാലെ ‘ഡെയര്‍ ആന്റ് ബ്രേവ്’

ആഗോള തലത്തില്‍ തന്നെ വളരെയധികം ആശങ്കകള്‍ ഉണ്ടാക്കിയിട്ടുള്ള ‘ബ്ലൂവെയില്‍’ ഗെയിം വരുത്തി വച്ച ദുരന്തങ്ങള്‍ കെട്ടടങ്ങും മുന്നേ മറ്റൊരു ഗെയിം കൂടി എത്തിയിരിക്കുകയാണ്.‘ഡെയര്‍ ആന്റ് ബ്രേവ്’ എന്ന പേരോട് കൂടി എത്തിയ ഈ പുതിയ ഗെയിം ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ‘ട്രൂത്ത് ഓര്‍ ഡെയര്‍’ എന്ന പഴയ ഗെയിമിന്റെ…