View Point

കാശ്മീർ ജനതയോടുള്ള കേരളീയരുടെ സാമൂഹ്യ ഉത്തരവാദിത്വം കാണുമ്പോൾ ആകപ്പാടെ കോൾമയിർ….!

ലിബി. സി.എസ് എൻഡിഎ വീണ്ടും അധികാരമേറ്റ് രണ്ടുമാസം പിന്നിടുമ്പോൾ നരേന്ദ്ര മോദി പോലും നിഷ്പ്രഭനാകുന്നുവെന്നതാണ് യാഥാർഥ്യം. ആര്‍ എസ് എസ്സിന്റെ അടിസ്ഥാന അജന്‍ഡകള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി തനിക്കാണെന്ന് സംഘ്പരിവാരത്തെ അമിത് ഷാ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് അന്ന് പ്രധാനമന്ത്രിയുടെ പത്രസമ്മേളനം എന്നപേരിൽ മോദിയെ മിണ്ടാനനുവദിക്കാതെ നടത്തിയ പത്രസമ്മേളനം മുതൽ നടന്നുവരുന്നതെന്ന്…


ചെമ്പൈ വൈദ്യനാഥ ഭാഗവതർ പാടുന്ന പാട്ടിൽ മാത്രമല്ല കലയുള്ളത്; നാഷണൽ ഹൈവേ അമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണോ?

ശബരിമലയിൽ പോയ സ്ത്രീകൾക്ക് കൃപാസനം മാർച്ചിൽ എന്ത് കാര്യമെന്ന ശബരിമലയിൽ പോയ സ്ത്രീകൾക്ക് സാമൂഹ്യ വിലക്ക് ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ സംഘമായി മാറിയ യുക്തി-സംഘികളുടെ ചോദ്യത്തിനുള്ള മറുപടി അവർ അർഹിക്കുന്ന ഭാഷയിൽചുവടെ വായിക്കാം…. ലിബി. സി.എസ് കൃപാസനം മാർച്ചിൽ ഞാൻ പങ്കെടുത്തത് അതൊരു സംഘി സ്പോൺസേഡ് പ്രോഗ്രാം…


ആഗസ്റ്റ് 5: മാർക്സിനൊപ്പം, ലോകത്തെ മാറ്റിമറിച്ച മഹാദാർശനികൻ

സി. ആർ. സുരേഷ് “ഒരു വർഗം മറ്റൊന്നിനു മേൽ നടത്തുന്ന അടിച്ചമർത്തലിന്റെ ഉപകരണമല്ലാതെ മറ്റൊന്നുമല്ല ഭരണകൂടം – രാജവാഴ്ചയിൽ നിന്ന് അത് ഒട്ടും കുറവല്ല ജനാധിപത്യ രാജ്യത്തും”.(എംഗൽസ്) ജർമനിയിൽ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും എംഗൽസിന്റെ മനസ്സ് എപ്പോഴും സമൂഹത്തിലെ കഷ്ടപ്പെടുന്ന അവശതയനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കൂടെയായിരുന്നു. തന്റെ…


യുക്തിയെയും ശാസ്ത്രത്തെയും ദൈവമായി കാണുന്ന മറ്റൊരു തരം ഹീനമായ ദൈവവിശ്വാസം

പ്രൊഫ. വി.വിജയകുമാർ (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്, കെമിസ്ട്രി Dpt) ശാസ്ത്രം ആപേക്ഷികമായ മെച്ചങ്ങളുള്ള വ്യവഹാരമാണ്. എന്നാല്‍, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടേയും മാനദണ്ഡമാകാനുള്ള അംഗീകാരമല്ലത്. ഓരോ വ്യവഹാരവും വ്യതിരിക്തവും അവയുടെ മേഖലകളില്‍ പ്രസക്തവുമാണ്. അവ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നതും പലതും പങ്കുവയ്ക്കപ്പെടുന്നതുമാണു താനും. പരസ്പരവിമര്‍ശവും അത്യാവശ്യമാണ്. എന്നാല്‍, ഏതെങ്കിലും ഒരു…


ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം മലയാളികളെ ലളിതമായി പഠിപ്പിച്ച ടി. രാമലിംഗം പിള്ള

ആഗസ്റ്റ് 1: ടി. രാമലിംഗം പിള്ള (1880 – 1968)യുടെ ഓർമ്മ ദിനം . സി.ആർ.സുരേഷ് അസാമാന്യ വ്യക്തിത്വമായിരുന്നു ടി. രാമലിംഗം പിള്ള. പക്ഷേ ഇന്നോളം യാതൊരു അംഗീകാരവും നമ്മൾ ടി.രാമലിംഗം പിള്ളയ്ക്ക് നൽകുകയുണ്ടായില്ല. ഒരു ജീവിതകാലം മുഴുവൻ കൈരളിയ്ക്കായ് ചെലവഴിച്ചു അദ്ദേഹം. സ്മാരകമോ സ്ഥാപനമോ ഒന്നുമില്ല… ഒരു…


ദളിതൻ എന്ന ഒറ്റ കാരണത്താൽ മാറ്റി നിർത്തപ്പെട്ട താമി ആശാനെന്ന മദ്ദള കലാകാരൻ

ജൂലൈ 31: കലാരംഗത്ത് ജാതീയമായ അവഗണന ഏറെ അനുഭവിക്കേണ്ടി വന്ന മദ്ദള കലാകാരൻ താമി ആശാൻറെ (1940 – 2016) ഓർമ്മ ദിനം വിലക്കിനേയും അവഗണനയേയും അതിജീവിച്ച് വാദ്യകലയുടെ കൊമ്പും കുഴലും വാനോളം ഉയര്‍ത്തിയ താമിയാശാൻറെ ഓർമ്മദിനമാണ് ഇന്ന്. കടവല്ലൂരിന്റെ പഞ്ചവാദ്യ പെരുമ വാനോളമെത്തിച്ച കടവല്ലൂര്‍ കല്ലുംപുറം വടക്കൂട്ട്…


മരടിലെ ഫ്ലാറ്റ് പോംവഴി: ദൈവത്തിന്റെ സ്വന്തം നാട് കൗശലക്കാർ സ്വന്തമാക്കുന്നു !!!

നിയമലംഘനം നടത്തി നിർമ്മിച്ച ഫ്ലാറ്റുകൾ നിയമവിരുദ്ധമായും അനധികൃതമായും വിൽപന നടത്തി നിർമ്മാതാക്കൾ കോടാനു കോടി സമ്പാദിച്ചു. ഫ്ലാറ്റ് വാങ്ങിയവർ തങ്ങളെ വഞ്ചിക്കുകയും പണം അപഹരിക്കുകയും ചെയ്ത നിർമാതാക്കൾക്കെതിരെയാണ് സ്വാഭാവികമായും നിയമനടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമെങ്കിൽ മറ്റ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ടതും. എന്നാൽ, ഫ്ലാറ്റ് വാങ്ങിയവർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും…


ജസ്റ്റീസ്‌ ചിദംബരേഷിന്റെ നാട്ടിൽ പാലക്കാട് കൽപ്പാത്തിയിൽ തമിഴ്‌ ബ്രാഹ്മണർ തെരുവ്‌ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയ സംഭവം അദ്ദേഹം മനപൂർവ്വം മറന്നതോ?

ലെജികൃഷ്ണൻ 2019ലും ജാതിയുടെ പേരിൽ മേന്മ അവകാശപ്പെടുന്നത് എത്ര വലിയ അശ്ലീലം ആണെന്ന് തിരിച്ചറിയാത്ത പുരോഗമനവാദികളും ബ്രാഹ്മണഭക്തരും നിറഞ്ഞ പുനരുത്ഥാന കേരളത്തിൽ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന തമിഴ് ബ്രാഹ്മണാ, ‘global’ മീറ്റ് എന്ന കലാപരിപാടിയിൽ നിയമമന്ത്രി എ.കെബാലൻ ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ കേരളഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വിചിദംബരേഷ്…


ഏറെ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ കമ്മീഷൻ പഠന റിപ്പോർട്ടിൻറെ പൂർണ്ണരൂപം വായിക്കാം

പഠന റിപ്പോർട്ടിൻറെ പൂർണ്ണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Final Study മല.docx – Google Docs കേരളത്തിലെ സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പഠന റിപ്പോർട്ട് ജൂൺ 26 ന് രാവിലെ 10.30 ന് കേരള നിയമസഭയിലെ മീഡിയാ ഹാളിൽ നടന്ന…


മനുഷ്യ നേട്ടങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു അധ്യായം എഴുതി ചേര്‍ത്ത ദിവസം

1969 ജൂലായ് 21 ഇന്ത്യൻ സമയം പുലർച്ചെ 1.48.(അമേരിക്കൻ  സമയം ജൂലൈ 20രാത്രി 10.56)  മനുഷ്യ നേട്ടങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു അധ്യായം എഴുതി ചേര്‍ത്ത ദിവസമാണ്  ജൂലായ് 21. 1969-ല്‍ ഇതുപോലൊരു ദിവസമാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതും അവിടുത്തെ കുറച്ച് മണ്ണും പാറയും ഇങ്ങോട്ടുകൊണ്ടുവന്നതും. നീല്‍…