View Point



ക്രമവും അക്രമവും അതിക്രമവും പിന്നെ ഗാന്ധിയും

ഡോ. ഹരികുമാർ വിജയലക്ഷ്മി ഗാന്ധിജിയുടെ സാമൂഹ്യ കാഴ്ചപ്പാടുകളുമായി യാതൊരു തരത്തിലും യോജിക്കാൻ കഴിയില്ലെങ്കിലും ഗാന്ധിജിയുടെ മരണവും ജീവിതവുംവലിയ ചില സന്ദേശങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഒരാളെ ക്കുറിച്ചു മനസിലാക്കേണ്ടത് അയാൾ എന്ത് പറയുന്നു എന്ന് നോക്കി മാത്രമല്ലല്ലോ? അയാളുടെ അയൽവക്കക്കാരോ സുഹൃത്തുക്കളോ നാട്ടുകാരോ എന്ത് പറയുന്നു എന്ന് കൂടി അന്വേഷിക്കുന്നത്…