ഇന്‍സുലിന്‍ കുത്തിവെയ്പ്പിന് 99 വയസ് പിന്നിടുമ്പോഴും അവബോധമില്ലായ്മയും ആശങ്കകളും ബാക്കി

1921 ജനുവരിയില്‍ കാനഡയിലെ ടൊറന്റോ ആശുപത്രിയില്‍ നടന്ന ആദ്യത്തെ വിജയകരമായ ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ 99 ആം വാര്‍ഷികം ആഘോഷിക്കുമ്പോഴും ഇന്‍സുലിന്‍ കുത്തിവെയ്പ്പ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് രോഗികള്‍ക്കിടയില്‍ വളരെ കുറഞ്ഞ തോതിലുള്ള അവബോധമാണുള്ളതെന്ന് 42 രാജ്യങ്ങളിലെ 400 ലധികം കേന്ദ്രങ്ങളിലായി ~14,000 ത്തോളം രോഗികളില്‍ നടത്തിയ ഗ്ലോബല്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍…