സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

ഞാന്‍ നിനക്കായി കാത്തിരിക്കുന്നു, ഞാന്‍ ഇയാളുടെ കൂടെ മടുത്തു..എന്നെ സ്വതന്ത്രയാക്കൂ,പ്രണയ ലേഖനങ്ങള്‍ ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ മലയാളി യുവതി സോഫിയ കാമുകന്‍ അരുണ്‍ കമലാസനന് എഴുതിയ പ്രണയ ലേഖനങ്ങള്‍ പുറത്തുവന്നു.2015 ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ചത്….കണ്ണട വിവാദം: വിമർശനങ്ങളെ പോസിറ്റിവ് ആയി കാണുന്നു എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

കണ്ണട വിവാദത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്ന സ്പീക്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂഷ്മതയും പുലര്‍ത്തേണ്ടതുണ്ടെന്ന ബോധ്യം ഉണ്ടാക്കിത്തന്ന മുഴുവന്‍ സുഹൃത്തുക്കളോടും വിമര്‍ശകരോടും നന്ദി അറിയിക്കുന്നതായി സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ നാല് പതിറ്റാണ്ട് കാലത്തെ ഒരു വ്യക്തിയുടെ പൊതുജീവിതത്തിന്റെ…