ധ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ നമുക്ക് ചിന്തിക്കുവാനുള്ള ജോലി ഒഴിവായിക്കിട്ടുന്നു

പ്രൊഫ: എം.എൻ.വിജയൻ (2001 ൽ എഴുതിയത്) ധ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ നമുക്ക് ചിന്തിക്കുവാനുള്ള ജോലി ഒഴിവായിക്കിട്ടുന്നു. വിശ്വസിക്കുന്നത് എന്തോ അതാണ് സത്യം എന്നുള്ളത് വളരെ പഴകിയ, ക്രിസ്തുവിന് മുമ്പു ജീവിച്ചിരുന്ന യവനബുദ്ധിജീവികളുടെ ഒരു സിദ്ധാന്തമാണ്. അങ്ങനെ വിശ്വസിക്കുവാൻ ശ്രമിച്ച യവനന്മാർക്ക് അബദ്ധത്തിലെങ്കിലും ചിന്തയുടെ വഴിയിൽ ചെന്നു ചാടാതിരിക്കുവാൻ കഴിയാതെ…