മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ഭൂസംരക്ഷണ നിയമ വകുപ്പ് 7, 8 പ്രകാരം മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.അഡ്വ.രഞ്ജിത്ത് മുഖാന്തരം നെല്‍കര്‍ഷകനായ ടി.എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റ വിഷയത്തില്‍ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്….


അധ്യാപികയുടെ ദുരൂഹ മരണം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകൻ റിമാൻഡിൽ

ചാ​ത്ത​ന്നൂ​ർ തഴുതല നാഷ്ണല്‍ പബ്ലിക്ക് സ്‌കൂളിലെ അധ്യാപിക കാവ്യാ ലാൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാ​മു​ക​നായ യുവാവ് പി​ടി​യി​ൽ. കൊ​ട്ടി​യം മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര പു​ല്ലാം​കു​ഴി അ​മ്പാ​ടി​വീ​ട്ടി​ല്‍ കാ​വ്യാ​ലാ​ലി​ന്‍റെ (24) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട തൃ​ക്കാ​ര്‍​ത്തി​ക​യി​ല്‍ അ​ബി​ന്‍ പ്ര​ദീ​പാ(24)​ണു പ്ര​തി. കാ​വ്യ​ക്ക് പ​ന്ത്ര​ണ്ടാം…


കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിർസ റഫീഖിനെയാണ് ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ചെയിനിക കുമാരിയുമായി പ്രതി പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച് കാമുകിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിച്ചു ബാഗിലാക്കി ജംഷഡ്പുര്‍…


മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം എന്ന ചരിത്രം കുറിച്ചുകൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാണികളെ മറ്റേത് ചിത്രത്തേക്കാള്‍ കൂടുതല്‍ ആകര്‍ഷിക്കാനും ത്രില്ലടിപ്പിക്കാനും ഈ കുട്ടിച്ചിത്രത്തിന് ഇന്നും സാധിക്കുന്നു. 1984ല്‍ നവോദയയാണ് ചിത്രം പുറത്തിറക്കിയത്. ആദ്യത്തെ ത്രീഡി ചിത്രം എന്നതിലുപരി നിരവധി പ്രത്യേകതകളുണ്ട് ഈ കുട്ടിചിത്രത്തിന്….


ജയറാം രമേശിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” മലയാള പരിഭാഷ പ്രകാശനം ഇന്ന്

ബഹ്‌റൈന്‍ കേരളീയ സമാജം ഡിസി ബുക്സുമായി സഹകരിച്ച്, ജയറാം രമേഷിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷയുടെ പ്രകാശന ചടങ്ങ് നവംബർ 6, തിങ്കളാഴ്ച, രാത്രി 8 മണിക്ക് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാഭരണാധികാരികളിലൊരാളായി അറിയപ്പെടുന്ന ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമാണ്…


പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ റോബി കണ്ണച്ചിറ അധ്യക്ഷത വഹിച്ചു . കുമ്പളങ്ങിയുടെ കഥാകാരനും…


പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളായി. നാളെ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തു. പക്ഷെ പാര്‍ട്ടി പ്രഖ്യാപിക്കണമെങ്കില്‍ പണം വേണം. പാര്‍ട്ടി തുടങ്ങാനുള്ള സംഭാവന ആരാധകരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു. പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങും. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍…



ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജിഗ്നേഷ് മേവാനിക്ക് സായുധ സംരക്ഷണം ഏർപ്പെ ടുത്തി.ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് മേവാനിക്ക് സംരക്ഷണമൊരുക്കിയതെന്നാണ് പൊലീസ്…